സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ ഒലിപ്പുഴ എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് എ.എം.എൽ.പി സ്കൂൾ ഒലിപ്പുഴ. 1925 ലാണ് ഈ സ്ക്കൂൾ ആരംഭിച്ചത്. 2010 മുതൽ ലാഭകരമല്ലാത്ത സ്ക്കൂൾ എന്ന ഗണത്തിൽ ഉൾപ്പെട്ടു. ഇപ്പോൾ ഇവിടെ 30 കുട്ടികളാണ് പഠിക്കുന്നത്.

എ.എം.എൽ.പി.എസ്.ഒലിപ്പുഴ
വിലാസം
ഒലിപ്പുഴ

എടയാറ്റൂർ പി.ഒ.
,
679326
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽamlpsolippuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്48307 (സമേതം)
യുഡൈസ് കോഡ്32050500606
വിക്കിഡാറ്റQ64563726
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മേലാറ്റൂർ,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനൗഫൽ കെ
പി.ടി.എ. പ്രസിഡണ്ട്സൈനുദ്ദീൻ-വി.കെ
എം.പി.ടി.എ. പ്രസിഡണ്ട്FEBINA PK
അവസാനം തിരുത്തിയത്
16-06-2026Mlp.sumi


പ്രോജക്ടുകൾ



P. അബൂബക്കർ

N. ശങ്കരനുണ്ണി മേനോൻ

M.മുഹമ്മദുണ്ണി

PM. സത്യഭാമ അമ്മ

K. ബാല കൃഷ്ണൻ

V. സീനത്ത്

PV. സിസിലി

എന്നിവർ ഇവിടെ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോഴത്തെ പ്രധാനാധ്യാപകൻ നൗഫൽ. കെ   ആണ്.

അശ്വതി- നർത്തകി, അബൂലൈസ് ഒലിപ്പുഴ- കഥാകൃത്ത്, കൂടാതെഅധ്യാപക രംഗത്തും, ആതുര ശുശ്രൂഷ രംഗത്തും പ്രഗൽഭരായ പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • ബാത്ത് റൂം
  • മൂത്രപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്‌
  • മലയാളം ക്ലബ്‌
  • ഇംഗ്ലീഷ് ക്ലബ്‌
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

ഭരണനിർവഹണം

വഴികാട്ടി

  • പാണ്ടിക്കാട് മേലാറ്റൂർ റൂട്ടിൽ ഒലിപ്പുഴ എന്ന സ്ഥലത്ത് പുഴയുടെ തീരത്ത് പാലത്തിന് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • സ്‌കൂളിൽ എത്തി്ചേരാൻ ബസ് മാർഗം പാണ്ടിക്കാട് ബസ് സ്റ്റാൻഡിൽ നിന്നും 4 കിലോമീറ്ററും മേലാാറ്റൂർ ബസ് സ്റ്റാൻഡിൽ നിന്നും 3 കിലോോമീറ്ററുംദൂരമുണ്ട്.

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.ഒലിപ്പുഴ&oldid=3008871" എന്ന താളിൽനിന്ന് ശേഖരിച്ചത്