എൽ പി എസ് മൊകേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി എസ് മൊകേരി | |
---|---|
വിലാസം | |
കടത്തനാടൻകല്ല് കടത്തനാടൻകല്ല് , മൊകേരി പി.ഒ. , 673507 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഇമെയിൽ | mokerilp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16439 (സമേതം) |
യുഡൈസ് കോഡ് | 32040700710 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നുമ്മൽ |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | പുരുഷു എൻ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ |
അവസാനം തിരുത്തിയത് | |
20-01-2022 | Suresh panikker |
... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ
ചരിത്രം
1890 ൽ സ്ഥാപിതമായ ഹിന്ദു ബോയ്സ് സ്ക്കൂളാണ് മൊകേരി എൽ.പി.സ്ക്കൂളായി മാറിയത്. വിദ്യാഭ്യാസ തൽപരനായ ശ്രീ പൊക്കായി ഗുരിക്കളാണ് കടത്തനാടൻ കല്ലിന് സമീപമുള്ള ഈ വിദ്യാലയം സ്ഥാപിച്ചത്. നൂറ് കൊല്ലത്തിലധികം പഴക്കമുള്ള ഈ വിദ്യാലയം 1991 ന് ശേഷം ഭൗതിക സാഹചര്യങ്ങളിൽ കാര്യമായ മാറ്റം വരുത്തുകയും കുട്ടികൾ കൂടുതലായി പ്രവേശനം നേടുകയും ചെയ്യുകയുണ്ടായി. ഈ കൊച്ചു ഗ്രാമത്തിന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ മാത്രമല്ല സാംസ്ക്കാരികവും കലാപരവുമായ വളർച്ചയ്ക്കും ഈ വിദ്യാലയം നിമിത്തമായിട്ടുണ്ട്. ഈ വിദ്യാലയത്തിലെ പൂർച്ചവിദ്യാർത്ഥികളിൽ പലരും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.അവരിൽ ചിലർ
നദാപുരം മുൻ എം.എൽ.എ സത്യൻ മൊകേരി, ലഫ്: കേണൽ കെ.വി.ബാലകൃഷ്ണൻ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടറായിരുന്ന ശ്രീ പി.ടി.ഭാസ്കരൻ, ഡോ: ജയേഷ് തുടങ്ങി ഒട്ടനവധി പേർ ഈ വിദ്യാലയത്തിൽ നിന്നും ഉന്നത സ്ഥാനങ്ങളിൽ എത്തിചേർന്നവരാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയUPS CHERAPURAMൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ == സ്കൂളിലെ മുൻ അദ്ധ്യാപകർ
- പി.പി. കൃഷ്ണൻ മാസ്റ്റർ
- കെ.വാസു മാസ്റ്റർ
- കെ.പി.വിനോദിനി
- ഇ.സുനിത
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സത്യൻ മൊകേരി
ഭാസ്കരൻ മാസ്റ്റർ
- ഡോ: ജയേഷ്
- ലഫ്: കേണൽ കെ.വി.ബാലകൃഷ്ണൻ
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: |zoom=18}}