ജി. എം. എൽ. പി. എസ്. തളിക്കുളം സൗത്ത്

(എൽ.പി.എസ് തളിക്കുളം സൗത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

ജി. എം. എൽ. പി. എസ്. തളിക്കുളം സൗത്ത്
വിലാസം
തളിക്കുളം

തളിക്കുളം പി.ഒ.
,
680569
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0487 2392350
ഇമെയിൽgmlpsthalikulamsouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്24509 (സമേതം)
യുഡൈസ് കോഡ്32071500704
വിക്കിഡാറ്റQ64091434
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത കെ. എസ്
പി.ടി.എ. പ്രസിഡണ്ട്സൈനുദീൻ കെ. കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ ശിവദാസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കേരളത്തിലെ ഏറ്റവും പഴക്കമേറിയ വിദൃാലയങ്ങളിലൊന്നായ ജി.എം.എൽ.പി.എസ്.തളിക്കുളം സൌത്ത് തൃശ്ശൂർ ജില്ലയിലെ തീരദേശ പഞ്ചായത്തായ തളിക്കുളം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് സ്ഥിതി ചെയ്യുന്നത്.1921-ൽ സ്ഥാപിതമായ ഈ വിദ്യാലയം തുടക്കത്തിൽ ഏകാധ്യാപക വിദ്യാലയമായിരുന്നു. മത്സ്യത്തൊഴിലാളികളുടെ മക്കളുടെയും സാന്പത്തീകമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി മുസ്ലി മതവിഭാഗത്തിലെ കുട്ടികളുടെയും വിദൃാഭൃാസത്തിനായി 1921-ൽ സ്ഥാപിക്കപ്പട്ടതാണ് ഇത്.ആദ്യകാലങ്ങളിൽ മലബാർ ബോർിഡിന് കീഴിലായിരുന്നതിനാൽ ഇത് ബോർഡുസ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.വിദ്യാലയത്തിനുവേണ്ടി സ്ഥലം നൽകിയത് ശ്രീ ചിറക്കുഴി മുഹമ്മദ് ആണ്.

ഭൗതികസൗകര്യങ്ങൾ

1968-ൽ പണിത 8 ക്ലാസ് മുറികളോടുകൂടിയ പഴയ ഓടിട്ട കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ചുറ്റുമതിൽ ശിശുസൌഹൃദ ടോയിലറ്റുക ഗ്രീൻ ബോർഡ്,ഗ്രിഡ് ബോർഡ് സ്മാർട് ബോർഡ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്,പ്രൊജക്ടറോട് കൂടിയ 2 സ്മാർട്ട്‌ ക്ലാസ്സ്‌ റൂം.ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള. കൂടുതലറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലസഭ
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ്ബുകൾ
കയ്യെഴുത്തുമാസികകൾ

മുൻ സാരഥികൾ

ശ്രമതി ദേവകി ടീച്ചർ
ശ്രമതി നിമ്മി  ടീച്ചർ
ശ്രീ രവീൻന്ദൻ മാസ്റ്റർ
ശ്രമതി നബീസ  ടീച്ചർ
ശ്രമതി ജയന്ദി ടീച്ചർ, സജിത വി. കെ ടീച്ചർ,


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡി.സി.സി.പ്രസിഡണ്ട് ശ്രീ.ടി.എൻ.പ്രതാപൻ.അഡ്വക്കറ്റ് വാസു

നേട്ടങ്ങൾ .അവാർഡുകൾ.

അക്കാദമിക മികവുകൾ

2019-20 അധ്യയനവർഷത്തിൽ  L. S. S വിജയം

വഴികാട്ടി

തളിക്കുളം(കൊപ്രക്കളം) സ്റ്റോപ്പിൽ  നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് രണ്ടര കിലോമീറ്റർ സഞ്ചരിച്ച് പള്ളിമുക്ക് സെന്ററിൽ എത്തുന്നു