സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ്. വി.യു.പി.എസ് കൊണ്ടാഴി
വിലാസം
പാറമേൽപ്പടി

എസ് വി യു പി സ്കൂൾ കാെണ്ടാഴി
,
കൊണ്ടാഴി പി.ഒ.
,
679106
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽsvupskondazhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്24667 (സമേതം)
യുഡൈസ് കോഡ്32071301004
വിക്കിഡാറ്റQ64088856
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊണ്ടാഴിപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ103
പെൺകുട്ടികൾ111
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകാഞ്ചനാദേവി കെ വി
പി.ടി.എ. പ്രസിഡണ്ട്പ്രതീക്ഷ കെ വി
എം.പി.ടി.എ. പ്രസിഡണ്ട്കൃഷ്ണകുമാരി
അവസാനം തിരുത്തിയത്
01-03-2022Busharavaliyakath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തൃശൂർ ജില്ലയിൽ കൊണ്ടാഴി പഞ്ചായത്തിൽ പാറമേല്പടിയിലാണ് എസ്. വി. യു. പി. സ് സ്ഥിതി ചെയുന്നത്. 1919ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യം എൽ പി സ്കൂളായി ആണ് ഇത് പ്രവർത്തിച്ചിരുന്നത്. 1950-ൽ അഞ്ചാം ക്ലാസ്സ് തുടങ്ങിയെങ്കിലും 1960-ലാണ് യു. പി സ്കൂളായി അനുമതി ലഭിച്ചത്. കാഞ്ഞിങ്ങാട്ടു പാറമേൽ കേശവൻ നായർ സംഭാവന ചെയ്ത തറവാട്ടു വക സ്ഥലത്താണ് ഇന്നത്തെ സ്കൂൾ കോംബൗണ്ട്. 1. 89 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.72758,76.4031 |zoom=10}}


"https://schoolwiki.in/index.php?title=എസ്._വി.യു.പി.എസ്_കൊണ്ടാഴി&oldid=1700513" എന്ന താളിൽനിന്ന് ശേഖരിച്ചത്