എസ്.എൻ.വി.എൽ.പി.എസ് എടത്തുരുത്തി സൗത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എസ്.എൻ.വി.എൽ.പി.എസ് എടത്തുരുത്തി സൗത്ത് | |
---|---|
വിലാസം | |
ഏടത്തിരുത്തി ഏടത്തിരുത്തി , ഏടത്തിരുത്തി പി.ഒ. , 680703 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 26 - 02 - 1926 |
വിവരങ്ങൾ | |
ഫോൺ | 0480 2877427 |
ഇമെയിൽ | snvlpsedasouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24518 (സമേതം) |
യുഡൈസ് കോഡ് | 32071000503 |
വിക്കിഡാറ്റ | Q64090406 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് എടത്തിരുത്തി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 6 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 6 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്മിത ജോസഫ് വലിയവീട്ടിൽ |
പി.ടി.എ. പ്രസിഡണ്ട് | ഹസീബ് പി. എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ശ്രീ നാരായണ ഭക്തനായിരുന്ന കുമ്പളപറമ്പിൽ കുഞ്ഞിറ്റി മകൻ നാരായണൻ മാസ്റ്റർ ആണ് 1926 ഫെബ്രുവരി 15 ന് എടത്തിരുത്തി സൗത്ത് ശ്രീ നാരായണ വിദ്യാലയം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത് .നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഏക അദ്ധ്യാപകനായി ചാവക്കാട് സ്വദേശിയും ബി എ ബിരുദധാരിയായടി വി അയ്യപ്പൻ മാസ്റ്ററും 53 കുട്ടികളുമാണ് ഉണ്ടായിരുന്നത് .ഓല മേഞ്ഞ തറയിൽ ചാണകം മെഴുകിയ ചെറിയ കൂരയിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .1927 ൽ നാരായണൻ മാസ്റ്ററുടെ സഹോദരനായ ഗോപാലൻ മാസ്റ്റർ പ്രധാനഅദ്ധ്യാപകനായി ചുമതലയേറ്റു .
== ഭൗതികസൗകര്യങ്ങൾ ==ക്ളാസ് മുറകൾ-8,ശുചിമുറികൾ-4,വിശാലമായ കളിമുറ്റം,പൈപ്പ് ലൈൽ&കിണർവെള്ളം,വൈദ്യുതികരിച്ച ക്ളാസ് മുറികൾ,എല്ലാ ക്ളാസ് മുറികളിലും ഫാൻ ,ലൈറ്റ് .5 കംമ്പ്യുട്ടറുകളുള്ള കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,കളിയുപകരണങ്ങൾ,നവീകരിച്ച അടുക്കള.
== പാഠ്യേതര പ്രവർത്തനങ്ങൾ ==ബുൾ ബുൾ ക്ളബ്ബ്,സ്പോർട്സ്,ശാസ്ത്രമേളകൾ,പ്രവൃത്തിപരിചയം,കലാമേളകൾ,ദിനാചരണങ്ങൾ,ക്ളബ്ബ് പ്രവർത്തനങ്ങൾ,കരനെൽകൃഷി.
==മുൻ സാരഥികൾ==ടി.വി.അയ്യപ്പൻ(1926),ദാക്ഷായണി(1932-1965),കെ.വി.പത്മനാഭൻ(1955-1969),കെ.എസ്.ഭദ്ര(1945-1971),പ്രഭാകരൻ(1950-1975),ചന്ദ്രമതി(1948-1981),ഐ.സരോജിനി(1956-1985),ജാനകി(1954-1987),കെ.ആർ.ശ്രീമതി(1962-1991),കെ.എസ്.ഗൗരി(1975-1995),ഇന്ദിര(1966-1996),ലീല(1969-1997),എൻ.കെ ജ്ഞാനേശ്വരി(1971-2001),കെ.ജി.അല്ലിറാണി(1973-2006),റഹ്മത്ത്(1972-2007),എ.എസ് ഗീതാറാണി(1988-2016),വി.പി.രേണുക(1980-2016)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==നേട്ടങ്ങൾ .അവാർഡുകൾ.==1984-85 അധ്യയന വർഷത്തിൽ ജാനകി ടീച്ചറുടെ സേവനകാലത്തിൽ വലപ്പാട് ഉപജില്ലയുടെ ഏറ്റവും നല്ല എൽ.പി സ്ക്കൂളിനുള്ള അവാർഡ് ലഭിച്ചു.
==വഴികാട്ടി==
== ചിത്രങ്ങൾ ==