സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിൽ തെന്നല പഞ്ചായത്തിലാണ് എം എ എം യു പി  സ്കൂൾ  അറക്കൽ സ്ഥിതി ചെയ്യുന്നത്.1979 ൽ സ്ഥാപിതമായ വിദ്യാലയം ഇന്നും തലയുയർത്തി നിൽക്കുന്നു.

എം.എ.എം.യു.പി.എസ് അറക്കൽ
വിലാസം
അറക്കൽ ,തെന്നല

തെന്നല പി.ഒ.
,
676508
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഇമെയിൽarakkalmamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19875 (സമേതം)
യുഡൈസ് കോഡ്32051300601
വിക്കിഡാറ്റQ64565000
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തെന്നല,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ447
പെൺകുട്ടികൾ396
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമെ൪ലി൯ ജോസ്
പി.ടി.എ. പ്രസിഡണ്ട്ഗഫൂ൪
എം.പി.ടി.എ. പ്രസിഡണ്ട്സാലി ഗോപിനാഥ്
അവസാനം തിരുത്തിയത്
02-03-2024Arakkal19875


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുരങ്ങാടി താലൂക്കിൽപെട്ട  തെന്നല പഞ്ചായത്തിലെ ഏക യു പി സ്കൂളാണ് മട്ടിൽ അബൂബക്കർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ.സർക്കാർ മേഖലയിൽ ഒറ്റ വിദ്യാഭ്യാസ സ്ഥാപനം പോലുമില്ലാത്ത കേരളത്തിലെ അപൂർവം പഞ്ചായത്തുകളിൽ ഒന്നാണ് തെന്നല കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ

മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം
1 പി ആർ ഇന്ദിരാമ്മ 1979 1980
2 ദേവ സുന്ദര രാജ് നാടാർ 1980 2005
3 മുരളീധരൻ എൻ 2005 2018
4 അബൂബക്കർ സി 2018- 2022
5 മെ൪ലി൯ ജോസ് 2022

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1
2
3

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 8 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • കോട്ടക്കൽ കോഴിക്കോട് റൂട്ടിൽ പൂക്കിപറമ്പിൽ നിന്ന് തെന്നല റോഡിൽ 2 കി.മി. അകലത്തിൽ അറക്കൽ കവലയിലാണ് ഈ വിദ്യാലയം.
  • വേങ്ങരയിൽ നിന്ന് 16 കി.മി. അകലം.

{{#multimaps: 11°0'10.37"N, 75°56'30.34"E |zoom=18 }}


"https://schoolwiki.in/index.php?title=എം.എ.എം.യു.പി.എസ്_അറക്കൽ&oldid=2132241" എന്ന താളിൽനിന്ന് ശേഖരിച്ചത്