സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എസ്.എം എൽ .പി. എസ്.പന്തളം
വിലാസം
മങ്ങാരം പന്തളം

എം എസ് എം പി ഒ പി.ഒ.
,
689501
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഇമെയിൽmsmlpschoolpandalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്38310 (സമേതം)
യുഡൈസ് കോഡ്32120500406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധുകുമാരി വി ആർ
പി.ടി.എ. പ്രസിഡണ്ട്മുരളി കെ സി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പന്തളം മുനിസിപ്പാലിറ്റിയിലെ 27-ാം വാർഡിലാണ് എം.എസ്.എം.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.നായർ സർവ്വീസ് സൊസൈറ്റി(N. S. S) സ്ഥാപകനായ ശ്രീ മന്നത്തു പത്മനാഭൻ അവർകളുടെ പരിശ്രമഫലമായി സ്ഥാപിതമായ മന്നം ഷുഗർ മില്ലിനോടനുബന്ധിച്ച് 1966 ൽ ഒന്നാം ക്ലാസ്സോടെ ശ്രീ കേരള ചന്ദ്രൻ പിള്ള സാർ  ഹെഡ്മാസ്റ്ററായി സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. ക്രമേണ നാലാം ക്ലാസ്സുവരെയായി. ഫാക്ടറിയുടെ ജീവനക്കാരുടെ കുട്ടികളെയും പിന്നോക്ക പ്രദശമായതിനാൽ അവിടുത്തെ കുട്ടികളുടെയും വിദ്യാഭ്യാസത്തെ മുൻ നിറുത്തിയാണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഒരേക്കർ സ്ഥലവും കെട്ടിടവും ഫാക്ടറിയുടെ സ്വന്തമാണ്. മന്നം ഷുഗർ മിൽസിന്റെ മാനേജർ തന്നെയാണ് സ്ക്കൂളിന്റെ മാനേജരും.

ഭൗതികസൗകര്യങ്ങൾ

4 മുറികളും ഒരു ഹാളും ചേർന്നതാണ് സ്ക്കൂൾ കെട്ടിടം. 2 ടെയ്ലറ്റ് യൂറിനൽ, പാചകപ്പുര ഇവ ഉണ്ട് . സ്ക്കൂൾകിണറ്റിൽ നിന്നു തന്നെയാണ് ശുദ്ധജല വിതരണ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് . Kite ൽ നിന്നും ഒരു ലാപ് ടോപ്പ്, പ്രൊജക്ടർ ഇവലഭിച്ചു.

മികവുകൾ

മലയാളത്തിളക്കം

ഗണിത വിജയം

ഹലോ ഇംഗ്ലീഷ്

ഉല്ലാസ ഗണിതം

ആരോഗ്യ ക്ലാ സുകൾ

ടാലന്റ് ലാബ്

L.S.S. പരിശീലനം

മുൻസാരഥികൾ

ശ്രീ കേരള ചന്ദ്രൻ പിള്ള സാർ1966-1994

ശ്രീമതി.പി.എ. രത്തിനാ മ്മാൾ1994-2001

ശ്രീമതി.കെ.ജി. ഓമനക്കുട്ടിയമ്മ 2001-2005

ശ്രീമതി. രമ.കെ.സി 2005-2021

പ്രശസ്തരായപൂർവവിദ്യാർഥികൾ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

വായനാദിനം

സ്വാതന്ത്ര്യ ദിനം

ഓണാലോഷം

ഗാന്ധിജയന്തി

കേരള പിറവി

ശിശുദിനം

ക്രിസ്തുമസ്

റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങ ആഘോഷിക്കുന്നു.

അധ്യാപകർ

4 അധ്യാപകർ അതിൽ 2 ദിവസവേതന വ്യവസ്ഥയിൽ ജോലി ചെയ്യുന്നു.

ശ്രീമതി. സിന്ധുകുമാരി. V.R. H M

ശ്രീമതി ശശി ബിന്ദു ട LPSA

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്തു മാസിക

സ്വാതന്ത്യദിനപ്പതിപ്പ് പരിസര ദിനാചരണ പ്പതിപ്പ്

ഓണപ്പതിപ്പ തുടങ്ങിയ വതയ്യാറാക്കിയിട്ടുണ്ട്

പ്രവൃത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട് സാമ്പ്രാണി നിർമ്മാണം, പേപ്പർ ക്രാഫ്ട്

ബാലസഭ

ഹെൽത്ത് ക്ലബ്ബ്

ഔഷധത്തോട്ടം

വാഴത്തോട്ടം പച്ചക്കറി ഇവയുണ്ട്

ക്ലബുകൾ

വിദ്യാരംഗം കലാസാഹിത്യവേദി

സയൻസ് ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബ്

ഗണിത ക്ലബ്ബ്

സ്കൂൾഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗം.

പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ പന്തളം മുനിസിപ്പാലിറ്റിയിൽ പന്തളം ടൗണിൽ നിന്നും മാവേലിക്കര റോസ് മുട്ടാർ ജംഗ്ഷനിൽ നിന്നും തെക്കോട്ട് 2 കിലോമീറ്റർ മന്നം ഷുഗർ മില്ലിനു സമീപം ഇപ്പോൾ മന്നം ആയൂർവ്വേദ മെസിക്കൽ കോളജാണ്

"https://schoolwiki.in/index.php?title=എം.എസ്.എം_എൽ_.പി._എസ്.പന്തളം&oldid=2532398" എന്ന താളിൽനിന്ന് ശേഖരിച്ചത്