ആലക്കോട് എൻ എസ് എസ് എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലക്കോട് എൻ എസ് എസ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
ആലക്കോട് ആലക്കോട് , ആലക്കോട് പി.ഒ. , 670571 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 1 - 1957 |
വിവരങ്ങൾ | |
ഫോൺ | 0460 2256799 |
ഇമെയിൽ | nsslpsalakode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13701 (സമേതം) |
യുഡൈസ് കോഡ് | 32021000802 |
വിക്കിഡാറ്റ | Q64457097 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലക്കോട്,,പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 110 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ് കുമാർ കെ |
പ്രധാന അദ്ധ്യാപിക | ശ്രീകല എസ് നായർ |
പി.ടി.എ. പ്രസിഡണ്ട് | സജീവ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | വിസ്മയ സുമോദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആയിരത്തിതൊണ്ണൂറ്റിഅൻപതുകളിൽ തിരുവിതാംകൂറിൽനിന്നും മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ താലൂക്കിലുള്ള ആലക്കോട് പ്രദേശത്തേക്ക് ആളുകൾ കുടിയേറിപ്പാർത്തു . കുടിയേറ്റക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി, ആലക്കോട് രാജ ശ്രീ പി ആർ രാമവര്മരാജ , 1957 ഇൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ഒരു ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് യുപി സ്കൂൾ ആയും ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു .പിന്നീട് ഈ വിദ്യാലയത്തിന്റെ ചുമതല ശ്രീ പി ആർ രാമവർമ രാജ, നായർ സേവിസ് സൊസൈറ്റിയ്ക്ക് കൈമാറി . കുട്ടികൾ കൂടിയപ്പോൾ എൽ പി വിഭാഗത്തെ പ്രത്യേകം സ്കൂൾ ആയി വേർതിരിച്ചു. ഇന്ന് ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി 150 ലധികം കുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
8 ക്ലാസ് മുറികൾ ,ഓഫീസ്, സ്റ്റാഫ് റൂം ,ലൈബ്രറി,കമ്പ്യൂട്ടർ റൂം ,കിച്ചൻ , ടോയ്ലറ്റുകൾ,ഡൈനിങ്ങ് റൂം ,മൈതാനം ,കിണർ ,തുടങ്ങിയ എല്ലാ സൗകര്യങ്ങളും
പാഠ്യേതര പ്രവർത്തനങ്ങൾ
കോവിഡ് കാലത്തും എല്ലാവിധ കലാപരിപാടികളും ,ദിനാചരണങ്ങളും ഓൺലൈൻ പ്ലാറ്റ്‌ഫോം ഇൽ നടത്തുന്നു .
എൽ .എസ്.എസ്. പരീക്ഷയിൽ ഓരോ വർഷവും മികച്ച വിജയം കൈവരിക്കുന്നു.
സ്കൂൾ കല കായിക മേളകളിൽ തിളക്കമാർന്ന വിജയം .
മാനേജ്‌മെന്റ്
നായർ സർവീസ് സൊസൈറ്റി യുടെ മാനേജ്മെന്റിന് കീഴിൽ വരുന്ന വിദ്യാലയം.