സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അലവിൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് അലവിൽ നോർത്ത് എൽ പി സ്കൂൾ

അലവിൽ നോർത്ത് എൽ പി സ്കൂൾ
വിലാസം
അലവിൽ

അലവിൽ പി.ഒ.
,
670008
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 1 - 1856
വിവരങ്ങൾ
ഇമെയിൽschool13625@gmail.com
കോഡുകൾ
സ്കൂൾ കോഡ്13625 (സമേതം)
യുഡൈസ് കോഡ്32021300807
വിക്കിഡാറ്റQ64458133
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചിറക്കൽ പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലിജോ ജോർജ്
പി.ടി.എ. പ്രസിഡണ്ട്നീതു സി
എം.പി.ടി.എ. പ്രസിഡണ്ട്സോന എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1856ൽ ശ്രീ മാടത്തങ്കണ്ടി ചെമ്മരൻ ഗുരുക്കൾ സ്ഥാപിച്ചതാണ് ഈ സ്ഥാപനം.1935ൽ 5ാം തരം വരെയുള്ള ക്യാമ്പുകൾക്ക് ഗവ:എയിഡഡ് പദവി നൽകി അംഗീകരിച്ചു.1965 വരെ ആൺ കുട്ടികൾക്കും വെവ്വേറെ രണ്ടു വിദ്യാലയമായി പ്രവർത്തിച്ചു വന്നു.അതിനു ശേഷം ഷിഫ്റ്റ് സമ്പ്രദായത്തിൽ ഒറ്റ വിദ്യാലയമായി പ്രവർത്തനം തുടങ്ങി പിന്നീടുള്ള വർഷങ്ങളിൽ കുട്ടികൾ കുറഞ്ഞ് വന്നതിനാൽ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി. ഭൌതിക സൌകര്യം: കണ്ണൂർ-അഴീക്കൽ തുരമുഖ റോഡിനോട് ചേർത്ത് അലവിൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഭൌതിക സൌകര്യങ്ങൾ കുറവാണെങ്കിലും പ്രൈമറി സ്കൂളിനാവശ്യമായ കളി സ്ഥലം ഉണ്ട്. പാഠ്യേതര പ്രവർത്തലങ്ങൾ: എല്ലാ അക്കാദമിക മത്സരങ്ങളിലും സന്നദ്ധസംഘടനകൾ നടത്തുന്ന മത്സരങ്ങളിലും പങ്കെടുത്ത് നല്ല വിജയം നേടാറുണ്ട്.സ്കൂൾ വാർഷികം,പഠനയാത്രകൾ,ദിനാചരണങ്ങൾ,ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്താറുണ്ട്.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

<gallery mode='packed' 13625- Janisha Lakshmanan 13625- Jini C 13625- Jisha P 13625- Neethu 13625- Shilna Vinesh 13625-Smitha Jijith 13625- Sreekala 13625-Viji Jithesh KAYIKAPARISEELANAM

</gallery>

മാനേജ്‌മെന്റ്

സ്ഥാപകൻ : ശ്രീ ചെമ്മരന് ഗുരുക്കൾ ഇപ്പോഴത്തെ മാനേജർ: ശ്രീമതി സി സി വത്സല മുൻ സാരഥികൾ :ശ്രീ കുമാരൻ മാസ്ററർ, ശ്രി കണ്ണൻ മാസ്ററർ,ശ്രീമതി ദേവിക ടീച്ചർ,ശ്രീമതി നന്ദനൻ മാസ്ററർ,ശ്രീമതി പി വി റീതടീച്ചർ.

C.C VATSALA

മുൻസാരഥികൾ

SREE KUMARAN MASTER
SREE KANNAN MASTER
SREEMATHI DEVIKATEACHER

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

(അസിസ്ററൻറ് കമാൻറർ) വി കെ അബ്ദുൾ നിസാർ, (സാഹിത്യകാരൻ)കൊറ്റിയത്ത് സദാനന്ദൻ

വഴികാട്ടി

കണ്ണൂർ അഴീക്കൽ ഫെറി 4കിലോമീറ്റർ

"https://schoolwiki.in/index.php?title=അലവിൽ_നോർത്ത്_എൽ_പി_സ്കൂൾ&oldid=2533502" എന്ന താളിൽനിന്ന് ശേഖരിച്ചത്