സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ ചെറുതാഴം പഞ്ചായത്തിലെ മേലതിയടം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം.

അതിയടം എൽ പി സ്ക്കൂൾ
വിലാസം
മാടായി

SREESTHA പി.ഒ.
,
670303
,
കണ്ണൂർ ജില്ല
കോഡുകൾ
സ്കൂൾ കോഡ്13579 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
അവസാനം തിരുത്തിയത്
23-10-2024Bijitha Ajayakumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഭൗതികസൗകര്യങ്ങൾ

55 സെന്റ് സ്ഥലത്താണ് അതിയടം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് .അഞ്ചു ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട് .വിശാലമായ കളിസ്ഥലവും നല്ലയൊരു സ്റ്റേജും പാചകപ്പുരയും ഉണ്ട് .എല്ലാ ഭാഗത്തേക്കും വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട് .എൽ ഇ ഡി ടി വി ഒന്ന് ,രണ്ടു പ്രൊജക്ടർ ,രണ്ടു ലാപ് ടോപ് എന്നിവയും സ്കൂളിൽ ഉണ്ട് .കൂടാതെ സ്കൂൾ ലൈബ്രറി ,ക്ലാസ് ലൈബ്രറി ,ഗണിത ലാബ് ,കുടിവെള്ളം ,ടോയ്ലറ്റ് സൗകര്യം ,ദിന പത്രം............

പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും ഊന്നൽ നല്കാൻ ശ്രമിക്കാറുണ്ട് .കഴിഞ്ഞ കാലങ്ങളിൽ കല കായിക ശാസ്ത്ര മേളകളിൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട് .ഓരോ വർഷവും വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്തു നടത്താറുണ്ട് .ഭൂമിക്കൊരു കുട ( വീട് മുതൽ വിദ്യാലയം വരെ തണൽ മരങ്ങൾ  ),ശലഭോദ്യാനം ,സഹവാസ ക്യാമ്പ് ,പഠനയാത്രകൾ,ജൈവ പച്ചക്കറിത്തോട്ടം ,പുസ്തക പരിചയം ,'അമ്മ വായന തുടങ്ങിയ വ്യത്യസ്‌ത പരിപാടികൾ നടത്താറുണ്ട് .കൂടാതെ ദിനാചരണങ്ങൾ ,ക്വിസ് മത്സരങ്ങൾ ,ഹലോ ഇംഗ്ലീഷ് ,മലയാളത്തിളക്കം ,ബാലസഭ,ബോധവൽക്കരണ ക്ലാസുകൾ ,ഗൃഹ സന്ദർശനം തുടങ്ങിയവയും നടത്തുന്നു .  

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ദേശിയ പാതയിൽ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും 3 km അകലെ മേലതിയടം പ്രദേശത്തു അതിയടം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു .ഏമ്പേറ്റു നിന്നും ഒരു km ദൂരം .


"https://schoolwiki.in/index.php?title=അതിയടം_എൽ_പി_സ്ക്കൂൾ&oldid=2581862" എന്ന താളിൽനിന്ന് ശേഖരിച്ചത്