ജി.എൽ.പി.എസ്. പാലപ്പറ്റ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1911 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1911 ൽ സ്ഥാപിച്ച അരീക്കോട് ഗവ മാപ്പിള അപ്പർ പ്രൈമറി സ്കൂൾ രൂപത്തിലും ഭാവത്തിലും പേരിലും ഇങ്ങനെ ആയിരുന്നില്ല ഇപ്പോൾ എ ഇ ഒ ഒാഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളും അതിൻെറ പിന്നിലുള്ള രണ്ടു കെട്ടിടങ്ങളും കൂടിയതായിരുന്നു പഴയ സ്കൂൾ അന്ന് ബ്രിട്ടീഷുകാരുടെ കാലത്ത് മലബാർ ഡിസ്ട്രിക്ട് ബോർഡിൻെറ കീഴിലായിരുന്നു . ബോർഡ് മാപ്പിള ലോവർ എലിമെൻെററി സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് പിന്നീട് ബോർഡ് മാപ്പിള ഹയർ എലിമെൻെററി സ്കൂളായി ഉയർത്തി.
ജി.എൽ.പി.എസ്. പാലപ്പറ്റ | |
---|---|
വിലാസം | |
പാലപ്പറ്റ പാലപ്പറ്റ, , 676541 | |
സ്ഥാപിതം | 21 - ജനുവരി - 1955 |
വിവരങ്ങൾ | |
ഫോൺ | 9447276143(HM)9526041775 |
ഇമെയിൽ | glpspalappatta@gmail.com |
വെബ്‍സൈറ്റ് | WWW.Glpspalappatta.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48219 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുധാകരൻ |
അവസാനം തിരുത്തിയത് | |
25-09-2020 | 48219 |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച