ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട
വിലാസം
ഭഗവതിനട

ഗവ.യു.പി.എസ് വെങ്ങാനൂർ,ഭഗവതിനട
,
695501
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ9447092087
ഇമെയിൽbhagavathinadaups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44246 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളീധരൻ ആർ
അവസാനം തിരുത്തിയത്
24-09-2020GOVT UPS VENGANOOR BHAGAVATHINADA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ശാന്തസുന്ദരമായ പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ ആണ് ഈ വിദ്യാലയം.1910-ൽ തിരുവിതാംകൂർ രാജകുടുബത്തിൻറെയുംചില നാട്ടുകാരുടെയും ശ്രമഫലമായി ഈ സരസ്വതിക്ഷേത്രം രൂപം കൊണ്ടു.തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിന്നിരുന്ന ആ കാലത്ത് വിദ്യാധനം സർവധനാൽ പ്രധാനം എന്ന ചിന്ത ഉൾക്കൊണ്ട് പുരാതന തറവാട്ടുകാരായ പാളയത്തുകുടുബവും തഴമംഗലത്തുകുടുബവും 50സെൻറ് വസ്തു വിദ്യാലയനിർമ്മാണത്തിനായി വിട്ടുനൽകി.ആദ്യംമൂന്നാം തരം വരെയും, സർക്കാർവിദ്യാലയം ആയതിനുശേഷം നാലാംതരം വരെയും ക്ലാസ്സുകൾ ഉണ്ടായി.1982-ൽ അപ്പർപ്രൈമറി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തു.ശ്രീമാൻ തമ്പി ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.2000-ൽ പി.ടീ.എ പ്രിപ്രൈമറി വിഭാഗം ആരംഭിച്ചു. പൊതു സമൂഹത്തിന് ഇംഗ്ലീഷ് മീഡിയത്തൊടുള്ള ആഭിരുചി മനസ്സിലാക്കി 2005-ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

  • വൈദ്യുതീകരിച്ചക്ലാസ്സ്മുറികൾ
  • ലൈബ്രറി /ലാബ്
  • ആഡിറ്റോറിയം
  • മിനിതിയേറ്റർ
  • ഓപ്പൺസ്റ്റേജ്
  • ഓഫീസ് മുറി
  • അടുക്കള (ഗ്യാസ്സ്,ബയോഗ്യാസ്സ് ,അടുപ്പ്,സ്റ്റോർ മുറി....സംവിധാനംഉള്ളത്) ,
  • ബയോഗ്യാസ് പ്ലാന്റ്
  • ശുചിമുറികൾ
  • പൈപ്പ് സംവിധാനം
  • റാംബ് സംവിധാനം

പാഠ്യേതര പ്രവർത്തനങ്ങളൾ

  • ഗാന്ധിദർശൻ
  • സയൻസ് ക്ലബ്
  • സാമൂഹ്യശാസ്ത്രക്ലബ്
  • ഇംഗ്ലീഷ്ക്ലബ്
  • വായനക്ലബ്
  • വിദ്യാരംഗംകലാസാഹിത്യവേദി
  • ജലക്ലബ്
  • ഗണിതക്ലബ്
  • ഹിന്ദിക്ലബ്
  • അക്ഷരജ്യോതി(മലയാളം,ഇംഗ്ലീഷ്- അക്ഷരക്ലാസ്സ്)
  • ഫീൽഡ് ട്രിപ്പുകൾ
  • അഭിമുഖങ്ങൾ
  • ക്വിസ്സ് മത്സരങ്ങൾ
  • ദിനാചരണങ്ങൾ..............
  • ഫിലിംക്ലബ്
  • ആർട്സ്ക്ലബ്
  • ജാഗ്രതാസമിതി
  • ആരോഗ്യ-ശുചിത്വക്ലബ്
  • സ്പോർട്സ്ക്ലബ്

നേർക്കാഴ്ച്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.4054535,77.0215604 | width=600px| zoom=15}}