കോഴിക്കോട് ജില്ലയിലെക‌ൂരൂവട്ടൂര് പഞ്ചായത്തിലെ പോലൂര് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1928 ൽ സഥാപിതമായി.എന്നാൽ 1943 ൽ അംഗീകാരം ലഭിച്ചു.

എ.എം.എൽ.പി.എസ് പോലൂർ
വിലാസം
പോലൂർ

കോണോട്ട്.പി.ഒ,കുന്ദമംഗലം വഴി,കോഴിക്കോട്
,
673571
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ9446784587
ഇമെയിൽamlpspolur62@gmail.com
കോഡുകൾ
സ്കൂൾ കോഡ്47223 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻയൂസഫ്സീദിഖ് എം
അവസാനം തിരുത്തിയത്
04-05-2020Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. ഗഫൂര് ഷാ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1928ൽ LP.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 100-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച . ശ്രീ.ടീസീ അബദൂറഹീം ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.'പക്രൂട്ടി മൊല്ല' ആയിരുന്നു.ഇപ്പോൾ ശ്രീ.'യൂസ‌‌‌ഫ്‌സീദിഖ് എം'മാസ്റ്ററാണ് പ്രധാനധ്യാപകൻ , .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

കുുരുവട്ടൂര്പഞ്ചായത്തിലെ പോലൂര്എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ പി സ്‌കൂളിന് 1 കെട്ടിടത്തിലായി 4 ക്‌ളാസ് റൂമാണുള്ളത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു കമ്പ്യൂട്ടർ ലാബും ഒരു സ്റ്റാഫ് റൂമും ഒരു ഓഫീസ് റൂമും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എല്ലാ ക്ലാസ്മുറികളിലും ലൈറ്റ്,ഫാന് സൌകര്യങ്ങളുണ്ട്.

കുടിവെളളസംവിധാനം മുഴുവന് സമയങ്ങളിലും ലഭ്യമാണ്.

കൂടാതെ അത്യാവശ്യം സൌകര്യങ്ങളുളള പാചകപ്പുരയുംകുട്ടികൾക്കാനുപാധികമായ ടോയ് ലെറ്റ് സൗകര്യങ്ങളുമുണ്ട്.

മികവുകൾ

ഉപജില്ലാ ശാസ്ത്രമേളകളില് തുടര്ച്ചയായി മികച്ച വിജയം

പഠന പാഠ്യേതര വിഷയങ്ങളില് ഉന്നതനേട്ടങ്ങള്


==ദിനാചരണങ്ങൾ == 'അദ്ധ്യാപകർ

യൂസൂഫ്‌സീദ്ദീഖ്

ബീവീ കെ പീ

ജെസീല എം

ആശീഖ് കെ കെ

മൂഹ്സീന ടീ , , , , ,




,

ക്ളബുകൾ

അലിഫ് അറബിക് ക്ലബ്ബ് വിവിധ ദിനാചരണങ്ങൾ അലിഫ് ടാലന്റ്‍ ക്വിസ്സ് പ്രോഗ്രാം

ഗണിത ക്ളബ്
 മെട്രിക് മേള

ഹരിതപരിസ്ഥിതി ക്ളബ്===

ENGLISH ക്ളബ്

വഴികാട്ടി {{#multimaps:11.3022278,75.8513245|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_പോലൂർ&oldid=933788" എന്ന താളിൽനിന്ന് ശേഖരിച്ചത്