ഭൂതക്കുളം ഗ്രമപഞ്ചയത്തിന്റെ ഹൃദയഭാഗത്തായി ഒരു നൂറ്റാണ്ടു മുമ്പ് പ്രവർത്തനം അരംഭിച്ച ഒരു സർക്കാർ വിദ്യാലയമാണ് ഭൂതക്കുളം'ഗവ ഹയർ സെക്കന്ററി സ്കൂൾ 125 വർഷതിലെരെ പഴക്കമുന്ദെന്ന്നു അവകഷപ്പെദുന്ന ഈ വിധ്യലയം ,കുട്ടികലഉദെ എന്നതിലും വിജയ സതമനതിലും കൊല്ലം ജില്ലയിലെ സർക്കാർ സ്ചൂലുകലിൽ മുൻപന്തിയിൽ നിൽക്കുന്ന വിധ്യലയങലിൻ ഒന്നനു 1951-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം
വിലാസം
കൊല്ലം

ഭൂതക്കുളം പി.ഒ,
കൊല്ലം
,
691302
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ0474 2513552
ഇമെയിൽ41001klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംmalayalam,english
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയാ സോമൻ
പ്രധാന അദ്ധ്യാപകൻശിവപ്രസാദ്.എസ്
അവസാനം തിരുത്തിയത്
19-04-2020Ghssbhoothakulam
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

. ലിറ്റിൽകൈറ്റ് ക്ലബ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ശ്രീ .വാമദേവൻപിള്ള,

                                           ശ്രീമതി കെ.സരസ്വതി, 
                                            ശ്രീമതി ഉഷാദേവി,
                                            ശ്രീമതി ശകുന്തള
                                         ശ്രീമതി പ്രസന്നകുമാരി
                                              ശ്രീമതി ഗീതാമണി
                                         ശ്രീ.ഉണ്ണികൃഷ്ണൻനായർ '
                                       ശ്രീ.മോഹനചന്ദ്രൻ.എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ ഹേമചന്ദ്രൻ ഐ.പി.എസ്സ്

ശ്രീ. അരവിന്ദാക്ഷൻ ഐ.എസ്.ആർ.ഒ ഡോക്ടർ കെ.പി. അശോകൻ പിള്ള ഡോക്ടർ ബി.ആർ. സതീഷ് ഡോക്ടർ ലിജിമോൾ

വഴികാട്ടി

{{#multimaps: 8.820,76.704| width=800px | zoom=16 }}