എൽ.എം.എസ്.എൽ.പി.എസ് അമരവിള
എൽ.എം.എസ്.എൽ.പി.എസ് അമരവിള | |
---|---|
വിലാസം | |
അമരവിള എൽ.എം.എസ്.എൽ.പി.എസ് അമരവിള , 695122 | |
സ്ഥാപിതം | 1830 |
വിവരങ്ങൾ | |
ഫോൺ | 0471 2220590 |
ഇമെയിൽ | justinrajhm123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44419 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജസ്ററിൻരാജ്.വി.ജെ |
അവസാനം തിരുത്തിയത് | |
07-04-2020 | 44419 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ-
- ജെ.ആർ.സി
- വിദ്യാരംഗംന
- സ്പോർട്സ് ക്ലബ്ബ്
== മാനേജ്മെന്റ് == LMS CORPORATE MANAGEMENT
മുൻ സാരഥികൾ
പ്രശംസ
എൽ എം എസ് എൽ പി എസ് അമരവിള സ്കൂളിനെ 26-07-2016 ൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. ശ്രീ.രവീന്ദ്രനാഥ് അവർകൾ മോഡൽ സ്കൂളായി പ്രഖ്യാപിക്കുകയും എൽ എം എസിൻെറ മികച്ച അധ്യാപകനായി ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ വി.ജെ ജസ്ററിൻരാജ് സാറിനെ ആദരിക്കുകയും ചെയ്തു. 2017-ലെ സംസ്ഥാന സർക്കാരിൻെറ മികച്ച അധ്യാപകനുള്ള അവാർഡ് ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. ശ്രീ.രവീന്ദ്രനാഥ് അവർകളിൽ നിന്നും ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ വി.ജെ ജസ്ററിൻരാജ് സാറിന് ലഭിക്കുകയുണ്ടായി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:8.3553109,77.1014513 | zoom=12 }}
|