ലിറ്റിൽ കൈറ്സ് ക്ലബ്ബിന്റെ ഔദ്യോഗിക ഉത്ഘാടനം ജൂലൈ 12 ന് പി ടി എ പ്രസിഡന്റ് ശ്രീ പ്രിൻസ് വി എസ് നിർവഹിച്ചു .ലിറ്റിൽ കൈറ്റ്സ് ക്ലബിൽ 23 അംഗങ്ങൾ നിലവിലുണ്ട് .ശ്രീമതി റെജി കൊച്ചപ്പൻ ,ശ്രീ പ്രസാദ് സി .കെ എന്നിവർ കൈറ്റ് മിസ്ട്രസ് ,കൈറ്റ് മാസ്റ്റർ ആയി നേതൃത്വം നൽകുന്നു .അഭിനവ് ,സ്റ്റാൻഡേർഡ് IX B -സ്റ്റുഡന്റസ് കൈറ്റ് ലീഡർ ,നിശാന്ത്,സ്റ്റാൻഡേർഡ് IX A -ഡെപ്യൂട്ടി ലീഡർ എന്നിവർ കൈറ്റ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു. ഡിജിറ്റൽ മാഗസിൻ 2019