== ചരിത്രം == വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കണ്ണമ്പള്ളി വാർഡി്ലാണ് ഗവ.ട്രൈബൽ എൽ.പി.എസ്സ്.പെരിഞ്ഞാറമൂല സ്ഥിതി ചെയ്യുന്നത്.പടിഞ്ഞാറും തെക്കും വടക്കുംവലിയ കുന്നുകളാണ്.കിഴക്കുഭാഗം ചരിഞ്ഞതും താഴ്ന്നതുമാണ്.ഈ ഭാഗത്ത്‌ സ്കൂളിനോടു ചേർന്ന് കാണിക്കാരുടെ ഒരു പുരാതന ക്ഷേത്രവുമുണ്ട്.

Govt. TLPS Perinjaramoola
പ്രമാണം:സ്കൂൾ ചിത്രം പെരിഞ്ഞാറമൂല.jpg
ചിത്രം
വിലാസം
പെരിഞ്ഞാറമൂല

കണ്ണമ്പള്ളി,കുതിരകളം.പി.ഓ.
,
695543
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0472 22882252
ഇമെയിൽperinjaramoolalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42521 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജഗൻ എ വി
അവസാനം തിരുത്തിയത്
21-01-2019GTLPS Perinjaramoola


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
   1957 ജൂൺ 3 നു ഒരു ഓലക്കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.വാളിയറ കുപ്പത്തിൽ വീട്ടിൽ

ശ്രീമതി.ടി.ചെല്ലമ്മയുടെ മകൾ കുമാരി സി ലീലയാണ് പ്രഥമവിദ്യാർത്ഥിനി.ആകെ 76 കുട്ടികളാണ് 1957-58 വർഷത്തിലുണ്ടായിരുന്നത്.പയൽ സ്കൂളെന്നായിരുന്നു അന്നു പേര്.1958 ലാണ് ഇന്നത്തെ പേര് നല്കിയത്.


== ഭൗതികസൗകര്യങ്ങൾ ==ഭൌതിക സൗകര്യങ്ങളുടെകാര്യത്തിൽ വലിയ അപര്യാപ്തതകൾ നിലനിൽക്കുന്ന വിദ്യാലയമാണിത്.സ്കൂൾ രേഖകളനുസരിച്ച് 56 സെന്റ്‌ സ്ഥലമുണ്ട്.പക്ഷെസ്കൂൾ വക സ്ഥലത്തിന് അവകാശമുണ്ടെന്ന് ചില ആളുകൾ കോടതിയിൽ കേസ് കൊടുത്തിരിക്കയാണ്.അസ്സംബ്ലി നടത്താനുള്ള മുറ്റം പോലും ഇപ്പോൾ ലഭ്യമല്ല.ആകെ മൂന്നു ക്ലാസ്സ് മുറിയെ അഞ്ചാക്കിയാണ് പ്രീ-പ്രൈമറി യുൾപ്പെടെ.അഞ്ചു ക്ലാസ്സുകൾ നടത്തുന്നത്.ഫർണിച്ചർആവശ്യത്തിനില്ല.കളിസ്ഥലം,കംപ്യൂട്ടർ ലാബ്‌,വായനമുറി,പാചകപ്പുര,ലാബ്‌,ഓഫീസ്എന്നിവയൊന്നും ഇല്ലെന്നു പറയാം.ഈ പരിമിതികൾകുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കുന്നത് അവരുടെ എണ്ണം കുറവായതു കൊണ്ടാണ്.ഏഴു കംപ്യൂട്ടർ ഉള്ള ഒരു ലാബ്‌ ഓഫീസിൻറെഒരു മൂലയിലും ലൈബ്രറി മറ്റൊരു മൂലയിലും പ്രവർത്തിക്കുന്നു.സ്റ്റാഫ്‌റൂം പ്രത്യേകമായി ഇല്ല.പധാനകെട്ടിടം ജീർണാവസ്ഥയിലാണ്.തറപൊളിഞ്ഞിളകിയതും.മേൽക്കൂര ചോരും.

 ഇവ മറികടക്കുന്നതിനുള്ള ശ്രമം

നടക്കുന്നു.ഗ്രാമപഞ്ചായത്ത്,സർവശിക്ഷാഅഭിയാൻ,ജനപ്രതിനിധി ഫണ്ടുകൾ എന്നിവ വഴി ഈ പരിമിതികൾ ഇല്ലാതാക്കാം. ഗ്രാമപഞ്ചായത്തും രക്ഷാകർതൃസമിതിയും ചേർന്നു വാങ്ങിയ സ്കൂൾവാൻസ്കൂളിൽ കുട്ടികളുടെ എണ്ണത്തിൽവർധന ഉണ്ടാക്കിയിട്ടുണ്ട്. വൈദ്യുതിയുണ്ട്.ടെലിഫോണില്ല.ഇന്റർനെറ്റ് കണക്ഷനും ഇല്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

ആർ.ഗണപതി പോറ്റി -12.07.2006-09.04.2008 സി.രത്നാകരൻ നായർ -09.04.2008-26.05.2008 പി.എം.രെഹ്മത്ത് ബീഗം -26.05.2008-31.03.2010 ആർ.സി.ഷീല -04.07.2010-10.05.2013 ബി.വിജയകുമാരി അമ്മ -10.05.2013-10.06.2013 ജോസ് വി ധരൻ വി.എം.റഹീമ -16.08.2014-09.06.2015 ജി.സുരേഷ് കുമാർ -22.06.2015-03.10.2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=Govt._TLPS_Perinjaramoola&oldid=587949" എന്ന താളിൽനിന്ന് ശേഖരിച്ചത്