എസ്.എ.എൽ.പി.എസ് ഓലത്താന്നി

22:35, 8 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shekhamohan (സംവാദം | സംഭാവനകൾ)
എസ്.എ.എൽ.പി.എസ് ഓലത്താന്നി
വിലാസം
ഓലത്താന്നി

695121
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഇമെയിൽsalpsolathanni@gmail.com
കോഡുകൾ
സ്കൂൾ കോഡ്44435 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലിൻസി കുട്ടി ജേർജ്
ഹെഡ്മിസ്ട്രസ്
അവസാനം തിരുത്തിയത്
08-01-2019Shekhamohan


പ്രോജക്ടുകൾ





ചരിത്രം

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1906 ൽ സാൽവേഷനാർമ്മിയുടെ മിഷണറിമാരാണ് സ്ഥാപിച്ചത് . സാൽവേഷനാർമ്മിയുടെ മിഷനറിമാരാണ് ആദ്യകാല അദ്ധ്യാപകർ.1935 ൽ ഈ വിദ്യാല.ത്തിന് അംഗീകാരം ലഭിച്ചു.ആദ്യത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ.ജോൺ ആണ്.

ഭൗതിക സാഹചര്യങ്ങൾ

പ്രധാന പാതയോടുചേർന്നു സ്ഥതിചെയ്യുന്ന കെട്ടിടങ്ങൾ ,കുടിവെള്ള സൗകര്യങ്ങൻ,സ്മാർട്ട് ക്ളാസ്സ് റൂം.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം,,ഗാന്ധിദർശൻ,പ്രവർത്തി പരിചയ ക്ലാസ്സ് , ഹരിതകേരളം

  • ==വിദ്യാരംഗം==

ൺവീനർ ശ്രീംതി .അജിത കുമാരി

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്

കൺവീനർ ശ്രീംതി .അജിത കുമാരി

  • ഗാന്ധി ദർശൻ

കൺവീനർ ശ്രീംതി .അജിത കുമാരി

  • ഗണിത ക്ലബ്ബ്

കൺവീനർ ശ്രീംതി .മിനി.എ.ആർ

  • സോഷ്യൽ സയൻസ് ക്ലബ്ബ്

കൺവീനർ ശ്രീംതി .അജിത കുമാരി

  • ഹെൽത്ത് ക്ലബ്ബ്

കൺവീനർ ശ്രീംതി .മിനി.എ.ആർ

 
മരംനടീൽ
  • കാർഷിക ക്ലബ്ബ്

കൺവീനർ ശ്രീംതി .മിനി.എ.ആർ

പ്രമാണം:പരിസ്ഥിതി ക്ലബ്ബ്
മരംനടീൽ

മാനേജ്മെന്റ്

സാൽവേഷനാർമി കോപ്പറേറ്റ്

മുൻ സാരഥികൾ

ശ്രീ.ഡേവിഡ്.ഇ, ശ്രീമതി.രാജമ്മ.എം.എസ്സ്, ശ്രീമതി..കെ.കമലാ ഭായി ,ശ്രീമതി. ഗീത, ശ്രീമതി.. ഡി.മേരി, ശ്രീമതി..സുഗുണാ ഭായിi

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ശ്രീ.സുകുമാരൻ.ഐ.എ.എസ്സ്,നെയ്യാറ്റിൻകര വാസുദേവൻ , ഡപ്യൂട്ടി ഡയറക്റ്റർ ശ്രീ.രാജൻ,വാട്ടർ അതോറിറ്റി എൻജിനീയർ ശീമതി ശരബിന്ദു റാണി.


വഴികാട്ടി

{{#multimaps: 8.3772459,77.0808244| zoom=12 }}

"https://schoolwiki.in/index.php?title=എസ്.എ.എൽ.പി.എസ്_ഓലത്താന്നി&oldid=579819" എന്ന താളിൽനിന്ന് ശേഖരിച്ചത്