................................

മന്നത്ത് കാവ് യു പി എസ്‍‍
വിലാസം
പതിയാരക്കര

പതിയാരക്കര.പി.ഒ
,
673105
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0496
ഇമെയിൽ16859@gmail.com
കോഡുകൾ
സ്കൂൾ കോഡ്16859 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.വിജയകുമാർ
അവസാനം തിരുത്തിയത്
02-01-2019Sreejithkoiloth


പ്രോജക്ടുകൾ


ചരിത്രം

1922ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ സ്ഥാപിതമായി ഒന്നുമുതൽ എട്ടുവരെ ക്ലാസുകളായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി ഉൾപ്പെടെയുള്ലള നിരവധി പ്രമുഖരായ അധ്യാപകർ ഇവിടെ ജോലിചെയ്തിരുന്നു. ഈ നാട്ടിനും നാട്ടാർക്കും അറിവും വെളിച്ചവും പകർന്നുനൽകിയ മഹത്തായ ഒരുപാരമ്പര്യമുളള വിദ്യാലയമാണിത് പ്രമുഖഅധ്യാപകരായ ശ്രീ എം .സി.കെ.നമ്പ്യാർ,മലബാർ ചാമ്പ്യൻ ശ്രീ പോത്ത്രഞ്ചേരി ഗോപാലൻ നമ്പ്യാർ തുടങ്ങി നിരവധി പ്രമുഖർ ഈ വിദ്യാലയത്തിൽ നിന്നും വിദ്യ നേടിയവരായിരുന്നു. പതിയാരക്കര,പാലയാട് പ്രദേശങ്ങളിലെ കുട്ടികൾക്ക് അക്കാലത്ത് വിദ്യാഭ്യാസം നേടാനുളള ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പോത്രഞ്ചേരിനാരായണൻ നമ്പ്യാർ
  2. പുനത്തിൽ ശങ്കരകുറുപ്പ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=മന്നത്ത്_കാവ്_യു_പി_എസ്‍‍&oldid=572735" എന്ന താളിൽനിന്ന് ശേഖരിച്ചത്