ജി. എൽ. പി. എസ്. പുത്തൂർ

22:17, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22403 (സംവാദം | സംഭാവനകൾ) (DSC06992)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി. എൽ. പി. എസ്. പുത്തൂർ
പ്രമാണം:DSC06992 22403-glps puthur.JPG
വിലാസം
പുത്തൂർ

പുത്തൂർ പി ഒ, തൃശ്ശൂർ
,
680014
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04872350282
ഇമെയിൽglpsputhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22403 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ.മല്ലിക
അവസാനം തിരുത്തിയത്
10-09-201822403


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1919 ലാണ് സ്ഥാപിതമായത്.97 വർഷത്തെ പഴക്കമുണ്ട്.തൃശൂരില് നിന്ന് 10 കി.മി അകലെയാണ് പുത്തൂര് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.2003-04 ലാണ് മലയാള മീഡിയത്തിന് സമാന്തരമായി ഇംഗ്ലീഷ് മീഡിയം ആരംഭിച്ചത്. 2005-06 ല് സ്വാതന്ത്ര്യ ദിനത്തിൽ പ്രീപ്രൈമറി ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കര് സ്ഥലത്ത് 3 കെട്ടിടങ്ങൾ ,16 ക്ലാസ് റൂം, എൽ സി ഡി, അടച്ചുറപ്പുള്ള ക്ലാസ് മുറികൾ,ഐ ടി പഠനത്തിന് കമ്പ്യുട്ടറുകൾ, നല്ല ശുചി മുറികൾ, കൈകഴുകുന്ന സ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

കല,കായികം,പ്രവര്ത്തിപരിചയം, കൃഷി, പൂന്തോട്ടം, വിദ്യാരംഗം, ആരോഗ്യ ശുചിത്വം, വായന, ക്വിസ്, നിലാവെട്ടം

മുന് സാരഥികള്എച്ച് എം ഫൌസിയ ടീച്ചര്,ഗിരിജ ടീച്ചര്,ലിന്സി ടീച്ചര്,വസന്ത കുമാരി ടീച്ചര്,സ്കറിയ മാസ്റ്ററ്,ത്രേസ്യ ടീച്ചര്

പ്രശസ്തരായ പൂ ർവ്വ വിദ്യാർത്ഥികള് ഡോ. രാധാകൃഷ്ണന്,എച്ച് എം പീതാംബരന് മാസ്റ്റര് (ദേശിയ അധ്യാപക ജേതാവ്),ഡോ. രഘു പുഷ്പകത്ത്

==നേട്ടങ്ങൾ .അവാർഡുകൾ.==2009-10 മികച്ച പി ടി എ ,2010-11 ഈസ്റ്റ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയം, മികച്ച പി ടി എ 2015-16,മികച്ച വിദ്യാലയം 2015

വഴികാട്ടി

{{#multimaps:10.491348,76.279507|zoom=13}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._പുത്തൂർ&oldid=550282" എന്ന താളിൽനിന്ന് ശേഖരിച്ചത്