എസ്. ഐ. യു. പി. എസ്. മാടൻവിള
എസ്. ഐ. യു. പി. എസ്. മാടൻവിള | |
---|---|
വിലാസം | |
മാടൻവിള പെരുമാതുറ പി. ഓ, തിരുവനന്തപുരം , 695303 | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 047124289550 |
ഇമെയിൽ | madanvilaschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42362 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജി. മിനി |
അവസാനം തിരുത്തിയത് | |
10-09-2018 | 42362 |
ചരിത്രം
1960 കളിൽ പെരുമാതുറയിൽ ഒരു എൽ.പി.സ്‌കൂൾ മാത്രമാണ് ഉണ്ടായിരുന്നത്.കയർ തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും മക്കളായ കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ചെയ്യുന്നതിന് വേണ്ടി നാട്ടുകാരുടെ ശ്രമഫലമായി 1964 ൽ ഗവൺമെന്റ് ഒരു യു.പി.സ്‌കൂൾ അനുവദിച്ചു.1-6-1964 ൽ സ്‌കൂൾ സ്ഥാപിതമായി.മാടൻവിള വലിയവിളാകത്ത് വീട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ ശ്രീ എ.അബ്ദുൽ മജീദാണ് സ്‌കൂളിലെ ആദ്യത്തെ മാനേജർ.സ്‌കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ ചിറയിൻകീഴ് ആലുവിള വീട്ടിൽ ശ്രീ ഷാഹുൽ ഹമീദിന്റെ മകൻ എസ്.മുഹമ്മദ് സാലിയും,ആദ്യത്തെ വിദ്യാർത്ഥി മാടൻവിള വലിയ വിളാകത്തുവീട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ അ.മുഹമ്മദ് അസ്ലമുമാണ്.
ഭൗതികസൗകര്യങ്ങൾ
7 ക്ലാസ് മുറികളും,പ്രത്യേകം സജ്ജമാക്കിയ ലൈബ്രറിയും 3 കമ്പ്യൂട്ടറുകളും എൽ.സി.ഡി.പ്രൊജക്ടറും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളും ഉള്ള ഒരു കമ്പ്യൂട്ടർ ലാബും സ്‌കൂളിൽ പ്രവർത്തന ക്ഷമമാണ്.എല്ലാ ക്ലാസ് റുമുകളിലും സ്പീക്കർ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ കായിക പരിശീലനത്തിനായി കളിസ്ഥലവും ഉണ്ട്.സ്‌കൂൾ അങ്കണത്തിലെ പൂന്തോട്ടം സ്‌കൂളിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു.മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പാചകപ്പുരയും സ്‌കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മുഹമ്മദ് സാലി
- യശോദ
- എ.നാദിറ
നേട്ടങ്ങൾ
ഈ സ്‌കൂൾ നിരവധി തവണ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂൾ ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യന്മാരായിട്ടുണ്ട്.ഈ സ്‌കൂളിലെ നിരവധി കുട്ടികൾ തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്രമേളയിലും,ഈ സ്‌കൂളിലെ നിരവധി കുട്ടികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയിലും പങ്കെടുത്തിട്ടുണ്ട്. ഈ സ്‌കൂൾ ആറ്റിങ്ങൽ ഉപജില്ലാ സ്‌കൂൾ അറബിക് കലോത്സവത്തിലും ഓവറോൾ ചാമ്പ്യന്മാരായിട്ടുണ്ട്.ഈ സ്‌കൂളിലെ നിരവധി കുട്ടികൾ തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂൾ അറബിക് കലോത്സവത്തിലും പങ്കെടുത്തിട്ടുണ്ട്.
സ്‌കുളിലെ നിലവിലെ അധ്യാപകർ
Sl No. | Name |
---|---|
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.6329179,76.7920746 |width=800px |zoom=16}} }}