മുസ്ലീം ഗേൾസ് എച്ച്.എസ്.എസ് കണിയാപുരം

മുസ്ലീം ഗേൾസ് എച്ച്.എസ്.എസ് കണിയാപുരം
വിലാസം
കണിയാപുരം

കണിയാപുരംപി.ഒ,
തിരുവനന്തപുരം.
,
695301
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ04712750925
ഇമെയിൽmghs.kpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ വിൽഫ്രഡ് ജോൺ
പ്രധാന അദ്ധ്യാപകൻശ്രീമതി sreejala kumari
അവസാനം തിരുത്തിയത്
01-09-201843006


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശ്രീ. അഹമ്മദ് കു‍ഞ്ഞ് ലബ്ബ 1947 ൽ സ്ഥാപിച്ച സരസ്വതീ വിദ്യാലയമാണ് ഈ സ്കൂൾ. 1972 ൽ പഠനസൗകര്യാർത്ഥം ബോയ് സ്, ഗേൾസ് എന്നിങ്ങനെ രണ്ടായി വിഭജിച്ചു.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് ഹൈടെക്ക് ക്ലാസ് 2 എണ്ണം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഇൻഡിവിജ്യുവൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി. സരസ്വതി ടീച്ചർ
ശ്രീ.രാമചന്ദ്രൻ നായർ
ശ്രീ.ഉണ്ണികൃഷ്ണൻ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.തനൂജ.എസ്.എ.റ്റി തിരുവനന്തപൂരം
ഡോ.വിഷ്ണുപ്രിയ

വഴികാട്ടി

{{#multimaps: 8.586792, 76.853657|zoom=14}}