ജി എച് എസ് എരുമപ്പെട്ടി

07:35, 29 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsserumapetty (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി എച് എസ് എരുമപ്പെട്ടി
വിലാസം
എരുമപ്പെട്ടി‍

680584
,
തൃശൂർ ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ04885262098
ഇമെയിൽghsserumapetty@gmail.com
കോഡുകൾ
സ്കൂൾ കോഡ്24009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി എം പൊന്നമ്മ
പ്രധാന അദ്ധ്യാപകൻഎ എസ് പ്രേംസി
അവസാനം തിരുത്തിയത്
29-08-2018Ghsserumapetty


പ്രോജക്ടുകൾ




Ghss erumapetty കുന്നംകുളത്തു നിന്നുംവടക്കാഞ്ചെരി‍പോകുന്ന വഴിയിൽ 12 കി.മീ.സഞ്ചരിച്ചാൾ സ്കൂളിൽ എത്തിച്ചേരാം.

ചരിത്രം

1909 ഫെബ്രുവരിയിൽ സ്കൂൾ ആരംഭിചു.1909- ൽ അന്നത്തെ കൊച്ചി ഗവണ്മെണ്ട് എരുമപ്പെട്ടിയിൽ ഒരു പ്രോവർതി ഇംഗ്ലീഷ് പ്രൈമറി സ്കൂൾ തുടങങ്ങിയതായി രേഖകൾ ഉണ്ട്.അന്ന് ശിശു ക്ലാസ്, ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് എന്നീ ക്ലാസുകൾ ഒരുമിചു തുടങ്ങുകയാണുണ്ടായത്. 1911 ജൂണിൽ ഇത് ഒരു എ വി പി സ്കൂൾ ആയി മാറി. 1935ൽ ലോവർ സെക്കൻഡറി സ്കൂള‍‍‍‍ായി ഉയർന്നു. 1946ൽ ശ്രീ നാരായണയ്യരുടെ നേതൃത്വത്തിൽ നാലാം ഫോറം തുടങ്ങി ഹൈസ്കൂളായി മാറി. 1961ൽ എൽ പി , ഹൈസ്കൂൾ എന്നിങ്ങനെ വിഭജിച്ചു. 2000ൽ 2 സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ഹൈസ്കൂൾ 5 മുതൽ 12 വരെയുള്ള ഗവ.ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നു.SSA,RMSA ജില്ലാ പ‍‌ഞ്ചായത്ത്, MLA,MP ഫണ്ടുകൾ,രക്ഷിതാക്കളും നാട്ടുകാരും നൽകുന്ന സ്കൂൾ വികസനഫണ്ട് എന്നിവ ഉപയോഗിച്ച് സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയും പരിപാലിക്കുകയും ചെയ്തു വരുന്നു.PTA,SMC,MPTA,SPG എന്നീ സ്കൂൾ സഹായകസംഘങ്ങളുടെ പ്രവർത്തനവും വിവിധ രാഷ് ട്രീയ സാമൂഹ്യ രംഗത്തെ നേതാക്കളുടെ സഹകരണവും ഈ സ്കൂളിൻെറ വളർച്ചക്ക് സഹായിച്ചുകൊണ്ടിരിക്കുന്നു

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങളിൽഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോൾ ധാരാളമായുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലഘട്ടം പ്രധാന അധ്യാപകൻ
1992 മിനി
1993-94 നാട്ടിക ശിവരാമൻ
1995 പത്മിനി
1996-98 ദേവകി
1998 - 2000 രാജൻ
2000-2001 രതി
2001 സുമതി
2002 ഉണ്ണിക്കുട്ടി
2003 ദേവകി
2005 കെ കെ സരോജിനിയമ്മ
2006 ടി ആർ നാരായണൻനായർ(ഇൻചാർജ്)
2006 സി ജി വിജയമ്മ
2006-2008 ജയാകൃഷ്ണൻ
2008 എം സുരേഷ്(ഇൻചാർജ്)
2008 കെ എം കൊച്ചുറാണി
2008-2009 വി കെ പിഷ്പവല്ലി
2009 വി പി രാമചന്ദ്രൻ
2012 എം സോമൻ
2013 സുഭാഷിണി എം സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊ.എൻ.കെ .ശേഷൻ(മുൻ ധനകര്യസെക്രറ്റ്രി) സി.ഏസ്.വെങ്കിദീശരൻ‍

വഴികാട്ടി

=കുന്നംകുളത്തു നിന്നും വടക്കാഞ്ചെരി പോകുന്ന വഴിയിൽ 8 കിലോമീറ്റർ സഞ്ചരിച്ചാൽഎരുമപ്പെട്ടി സ്കൂളിലെത്തും| |-

കുന്നംകുളത്തു് നിന്നും വടക്കാൻ‍ചേരി പോകുന്ന വഴിയിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്തും {{#multimaps: 10.683369, 76.165020|width=800px| zoom=16}} സ്കൂൾ തല പ്രവർത്തനങ്ങളുടെ കൂടുതൽ വിശേഷങ്ങളിലേക്ക് പോകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഉപയോക്താവ്:Ghsserumapetty

"https://schoolwiki.in/index.php?title=ജി_എച്_എസ്_എരുമപ്പെട്ടി&oldid=505120" എന്ന താളിൽനിന്ന് ശേഖരിച്ചത്