ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട

13:06, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15016 (സംവാദം | സംഭാവനകൾ)


വെളളമു​ണ്ട പഞ്ചായത്തിന്റെ കേന്ദ്രമായ വെള്ളമുണ്ടയിൽ സ്ഥിതിചെയ്യുന്നതും വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നതുമായ ഹയർ സെക്കന്ററി സ്കൂൾ.

ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട
വിലാസം
വെള്ളമുണ്ട

670731
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04935230370
ഇമെയിൽhmgmhssvellamunda@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15016 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനിർമലദേവി സി കെ
പ്രധാന അദ്ധ്യാപകൻസുധ പി കെ
അവസാനം തിരുത്തിയത്
15-08-201815016


പ്രോജക്ടുകൾ





ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട
വിലാസം
വെള്ളമുണ്ട

670731
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04935230370
ഇമെയിൽhmgmhssvellamunda@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15016 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനിർമലദേവി സി കെ
പ്രധാന അദ്ധ്യാപകൻസുധ പി കെ
അവസാനം തിരുത്തിയത്
15-08-201815016


പ്രോജക്ടുകൾ





വെളളമു​ണ്ട പഞ്ചായത്തിന്റെ കേന്ദ്രമായ വെള്ളമുണ്ടയിൽ സ്ഥിതിചെയ്യുന്നതും വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നതുമായ ഹയർ സെക്കന്ററി സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഉ​ണ്ട്.

2018 ജനുവരി യിൽ 37 ക്ളാസ്സുകൾ ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയർത്തി.2018 ജൂൺ മാസ്സത്തിൽ 5 ഹൈസ്കൂൾ ക്ളാസ്സുകൾ കൂടി ഹൈടെക്കായി. ഇപ്പോൾ മുഴുവൻ ഹൈസ്കൂൾ ക്ളാസ്സുകളും ഹൈടെക്കാണ്.മികച്ച ശാസ്ത്രപോഷിണി ലാബുകളും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

പൊതുവിദ്യാഭ്യാസ വകുപ്പ്


''മുൻ സാരഥികൾ'

സർവശ്രീ

ബാലകൃഷ്ണ പിളള --- 1973

തോമസ്സ് ---1975

ശ്രീധരൻ ----1980

എം കെ രാഘവൻ----1985-86

ചാക്കോ

പി എൻ ബാലകൃഷ്ണൻ

ജോസഫ്

തോമസ്

അപ്പുക്കുട്ടൻ

തങ്കമണി

ശങ്കരൻ

എം ചന്ദ്രൻ നായർ (1993--96)

എം വാസുദേവൻ (1998-2001)

വി കെ വിജയൻ (2001--03)

ആലി (2003-05)

കു‍‌‌ഞ്ഞബ്ദുളള (2005-05)

വിപിനചന്ദ്രൻ ( 2005-05)

മേരി ജോസ് ( 2005-12)

ലിസ്സി കെ പി (2012--14)

മുരളീധരൻ (2014--14)

പ്രഭാവതി (2014--2015)

ലൂസി (2015-2015)

മമ്മു എം (2015 --2016)

തങ്കച്ചൻ (2016--2017)

പ്രശസ്തരായ പൂർവവിദ്യാർത്ഥികളിൽ ചിലർ

‍ സർവശ്രീ

ഡോ.ശാന്ത  പി  ററി (വയനാട്ട്കാരിയായ ആദ്യ ഗവ. ഡോക്ടർ)

അഡ്വക്കറ്റ് വേണുഗോപാലൻ

(സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ,എസ്സി.എസ്ടി കോടതി വയനാട്)


‍ഡോ. അബ്ദുള്ള മണിമ

( ഫിസിഷ്യൻ, പ്രഭാഷകൻ)

ആതിര വെള്ളമുണ്ട

  (കവയിത്രി )

സി മമ്മുട്ടി

  ( എം എൽ എ )

കെ സി കുഞ്ഞിരാമൻ

      (മുൻ എം എൽ എ )

ഡോ. അസീസ് തരുവണ

  (എഴുത്തുകാരൻ)

ഡോ.അനുമോൾ

 (  ആതുരസേവനം )

ഡോ.റിഷാന

 ( ആതുരസേവനം )

ഡോ. ആയിഷ

( ആതുരസേവനം )

നിർമ്മൽ കൃഷ്ണ

(ശാസ്ത്രജ്ഞൻ ,ഐ എസ് ആർ ഒ)

വി കെ പ്രസാദ്

(ഇൻഡ്യൻ നേവി)


ആലീസ് ഐ പി

(കായികാധ്യാപിക)

വഴികാട്ടി

{{#multimaps:11.716667, 75.95 |zoom="13"}}