കെ.എച്ച് എസ് എസ്, തോട്ടര
പാലക്കാട് ജില്ലയുടെ വടക്കേ അതിർത്തിയിൽക്കിടക്കുന്ന കരിമ്പുഴയിൽ 1979 ജൂൺ 14ന്നു് സ്ഥാപിതമായ ഈ വിദ്യാലയം ഗ്രാമത്തിനു തൊടുകുറിയായി നിലകൊള്ളുന്നു.
| കെ.എച്ച് എസ് എസ്, തോട്ടര | |
|---|---|
![]() | |
| വിലാസം | |
കരിമ്പുഴ 679513 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 14 - 06 - 1979 |
| വിവരങ്ങൾ | |
| ഫോൺ | 04662266460 |
| ഇമെയിൽ | karimpuzhahs@rediff.com |
| വെബ്‍സൈറ്റ് | http://www.harisreepalakkad.org/template/template_2/index.php?schid=20048 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20048 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സുജാത. എൻ |
| പ്രധാന അദ്ധ്യാപകൻ | പ്രകാശ്. വി |
| അവസാനം തിരുത്തിയത് | |
| 14-08-2018 | Sangeetha2 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
സാമൂതിരിമാരുടെ കാലംതൊട്ട് ചരിത്രപ്രസിദ്ധമായിരുന്ന കരിമ്പുഴയിൽ ഹൈസ്കൂൾവിദ്യാഭ്യാസം ലഭിക്കുന്നതിന്നുള്ള അവസരമില്ലായിരുന്നു.ശ്രീ പി.കുമാരന്റെ നേതൃത്വത്തിൽ മറ്റു സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ ഈ വിദ്യാലയം സ്ഥാപിതമായതോടെ ഈ പ്രദേശത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ മുഖച്ഛായ മാറ്റിമറിക്കപ്പെട്ടു. 17 ഡിവിഷനുകളിലായി എഴുനൂറിലധികം കുട്ടികൾ ഹൈസ്കൂൾക്ളാസുകളിൽ പഠിക്കുന്നു. 2000-2001-ൽ സ്കൂളിൽ ഹയർസെക്കന്ററി ആരംഭിച്ചു . 6 ബാച്ചുകളിലായി 700ലധികം കുട്ടികൾ ഇതിലും പഠിക്കുന്നു. അൺഎയ്ഡഡ് ബാച്ചുകൾ വേറെയുമുണ്ട്.
ഭൗതികസൗകര്യങ്ങൾ
പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി `20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എൻ.എൻ.എസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സ് പി സി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1979 - 86 | സി.പി.കമലാക്ഷി |
| 1986 - 88 | വി.നാരായണപിള്ള |
| 1988 - 2004 | സി.പി.കമലാക്ഷി |
| 2004- 05 | സി.പി.ശിവശങ്കരൻ |
| 2005 - | കെ.ജി.മുരളീധരൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| {{#multimaps:10.935119,76.4137879|zoom=12}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
