ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്
| ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട് | |
|---|---|
| വിലാസം | |
തൊളിക്കോട് 695541 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 09 - 1974 |
| വിവരങ്ങൾ | |
| ഫോൺ | 04722879595 |
| ഇമെയിൽ | ghsstholicode@gmail.com |
| വെബ്‍സൈറ്റ് | http://ghsstholicodeblog |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42061 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മോഹനൻ പിള്ള |
| പ്രധാന അദ്ധ്യാപകൻ | അസ്മ ബീവി എം |
| അവസാനം തിരുത്തിയത് | |
| 05-04-2018 | 42061 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരംനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്.നെടുമങ്ങാടിനും വിതുരയ്ക്കും ഇടയിൽ തൊളിക്കോട് എന്ന ഗ്രാമ പ്രദേശത്താണ് സ്കുൾ സ്ഥിതിചെയ്യുന്നത്.നെടുമങ്ങാട് താലുക്കിൽ വെള്ളനാട്ബ്ളോക്കിലായാണ് സ്കുൾ സ്ഥിതിചെയ്യുന്നത്.5ാം ക്ളാസ് മുതൽ 12ാം ക്ളാസ് വരെയുണ്ട്.
ചരിത്രം
1974 സെപ്റ്റംബർ മാസം 3 നു സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 8-9-1974 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദുകുട്ടി നിർ വഹിച്ചു.ആദ്യ ഹെഡ് മാസ്ററർ ശ്രീ .ത്രിവിക്രമൻ നായർ ആയിരുന്നു.1998 ൽ ഹയർ സെക്കന്ററി അനുവദിച്ചു.5,6,7ക്ലാസുകളില് 2 ഡിവിഷൻ വീതവും 8,9,10ക്ലാസുകളില്3ഡിവിഷൻ വീതവും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 23ക്ലാസ്മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. 6കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ് റൂമുകളുണ്ട്.ഹയർ സെക്കന്ററിക്കായി ജി.കാർത്തികേയൻ എം.എൽ.എ യുടെ ഫണ്ടിൽ നിന്ന്നിർമാണം തുടങ്ങിയ കെട്ടിടത്തിന്റെ പണിപൂർത്തിയായി.2016-17 അധ്യയന വർഷത്തിൽ സ്കൂളിന് പുതിയ ഒരു ആഡിറ്റോറിയം ലഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
2016-17 അധ്യയന വർഷത്തിൽ സ്കൂളിൽ ജെ.ആർ.സി യൂണിറ്റ് തുടങ്ങി.8ാം ക്ലാസിലെ 20 കുട്ടകളും 9 ലെ 20 കുട്ടികളും അംഗങ്ങളാണ്.
*
2017-18 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ കലേഷ് കാർത്തികേയൻ നിർവഹിച്ചു
**ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട് /സയൻസ് ക്ലബ്
സയൻസ് ക്ലബിന്റെ നേത്യത്വത്തിൽ ഒൗഷധ സസ്യത്തോട്ടം നിർമ്മിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു'
.
**ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട് /ഐ.റ്റി ക്ലബ്ബ്
ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/കേക്ക് നിർമ്മാണ പരിശീലനം
സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മാപ്പിളപ്പാട്ടിന് എൻ മുഹമ്മദ് ഷാൻ എ ഗ്രേഡ് നേടി ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/HAI SCHOOL KUTTIKOOTAM ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
അസ്മ ബീവി(2016- ) ഗീത എൻ.ആർ(2011-16)| കെ. ശാന്തകൂമാരി (2009-2010) | ഷീലാ റാണി (2008-2009) | |||
| ആദബിയകുുഞ്ഞു | (വിവരം ലഭ്യമല്ല) | |||
| 1923 - 29 | മാണിക്യം പിള്ള | |||
| 1929 - 41 | കെ.പി. വറീദ്
വഴികാട്ടി
{{#multimaps:8.6467357,77.0503899 | zoom=12 }}
|
