ജി.എൽ.പി.സ്കൂൾ നന്നമ്പ്ര

23:18, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.സ്കൂൾ നന്നമ്പ്ര
പ്രമാണം:19622.jpg
വിലാസം
നന്നമ്പ്ര

തെയ്യാലിങ്ങൽ.പി.ഒ.
,
676320
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04942480710
ഇമെയിൽglpsnannambra@gmail.com
കോഡുകൾ
സ്കൂൾ കോഡ്19622 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിതകുമാരി.എം.പി.
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



ചരിത്രം

പഴക്കം കൊണ്ടും പാരമ്പര്യം കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം.......1920 കൾക്ക് മുൻപു തന്നെ ഈ സ്ഥാപനം നിലവിൽ വന്നു. പ്രസിദ്ധ തറവാടായ കരുവാപ്പള്ളി ചെട്ടിയാം വീട്ടിൽ നാരായണൻ നായരാണ് വിദ്യാലയ പ്രവർത്തനം ആരംഭിക്കാനുള്ള സ്ഥലവും കെട്ടിടവും തന്നത്.

ഭൗതികസൗകര്യങ്ങൾ

വിശാലമായ ക്ലാസ്സ് മുറികൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.സ്കൂൾ_നന്നമ്പ്ര&oldid=404911" എന്ന താളിൽനിന്ന് ശേഖരിച്ചത്