ടി.എൈ.എ.എൽ.പി.എസ്.പള്ളം

19:33, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


== ചരിത്രം == കാസർഗോഡ് പ്രദേശം ദക്ഷിണകനറ ജില്ലയുടെ ഭാഗമായിരുന്ന സമയത്ത് 1925 ലാണ് പള്ളം ടി.എെ.എ.എൽ.പി.സ്കൂൾ സ്ഥാപിതമായത്.പള്ളം ജമാഅത്തിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ആദ്യകാലത്ത് എട്ടാം ക്ലാസ് വരെ ഉണ്ടായിരുന്ന വിദ്യാലയം ഇന്ന് എൽ.പി.സ്കൂൾ ആണ്.

ടി.എൈ.എ.എൽ.പി.എസ്.പള്ളം
വിലാസം
പള്ളം, കാസർഗോഡ്

ടി.ഐ.എ.എൽ.പി.സ്കൂൾ,പള്ളം
                      കാസർഗോഡ്
                      കാസർഗോഡ്(പി.ഒ)
കാസർഗോഡ്(ജില്ല)
,
671121
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ8547911722
ഇമെയിൽtialpspallam@gmail.com
കോഡുകൾ
സ്കൂൾ കോഡ്11439 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽ കുമാർ.വി.വി.
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ


== ഭൗതികസൗകര്യങ്ങൾ == . 8ക്ലാസ് മുറികൾ . എച്ച്.എം.റൂം . സ്റ്റാഫ് റൂം . കമ്പ്യൂട്ടർ റൂം

== പാഠ്യേതര പ്രവർത്തനങ്ങൾ ==. കലാപ്രവർത്തനങ്ങൾ

. കായിക പ്രവർത്തനങ്ങൾ

. ക്യാമ്പുകൾ . പഠനയാത്രകൾ . ദിനാഘോ‍‍‍‍‍‍ഷങ്ങൾ

മാനേജ്‌മെന്റ്

പള്ളം ഹൈദ്രോസ് കമ്മിറ്റി

== മുൻസാരഥികൾ ==അബ്ദുള്ള മാസ്റ്റർ ടി.സി.വി.നാരായണൻ പി.ഷാഹുൽ ഹമീദ് റാവുത്തർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി==കാസർഗോഡ് നഗരത്തിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പള്ളം റോഡിലൂടെ അര കിലോമീറ്റർ ദൂരെയായി റെയിൽവേ ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്നു.


"https://schoolwiki.in/index.php?title=ടി.എൈ.എ.എൽ.പി.എസ്.പള്ളം&oldid=400421" എന്ന താളിൽനിന്ന് ശേഖരിച്ചത്