ജി.എൽ.പി.എസ് ചുങ്കത്തറ പഞ്ചായത്ത്

07:11, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് ചുങ്കത്തറ പഞ്ചായത്ത്
വിലാസം
നിലമ്പൂർ

പൂക്കോട്ടുമണ്ണ.പി.ഒ. ചുങ്കത്തറ വഴി.
,
679334
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ04931232233
ഇമെയിൽglps48408@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48408 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഗവൺമെൻറ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി കെ. ശോഭന
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



ചരിത്രം

കാൽ നൂററാണ്ടുകാലം ചുങ്കത്തറ പഞ്ചായത്തിൻെറ പ്രസിഡൻറായിരുന്ന ശ്രീ വർക്കി മരുതനാംകുഴി 1966 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ചുങ്കത്തറ പഞ്ചായത്തിൽ പൂക്കോട്ടുമണ്ണ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇത് പഞ്ചായത്തിൻെറ സ്കൂളായിരുന്നു. തുടർന്നു വായിക്കുക‍

ഭൗതികസൗകര്യങ്ങൾ

1,മുന്ന് കെട്ടിടങ്ങൾ, 2,ഓഫീസ് മുറി, 3,കംപ്യൂട്ടർലാബ്,കംപ്യൂട്ടറുകളും പ്രൊജക്ടർ, 4,ഹാളിലും ഗ്രൗണ്ടിലും സറേറജുകൾ, 5,പാചകപുര, 6,ടോയ്ലററുകൾ 5 എണ്ണം, 7,ചുററുമതിൽ, 8,ക്ളാസുകളിൽ ഫാനുകളും ലൈററുകളും, 9,കുട്ടികൾക്ക് കസേരകളും ബെഞ്ചുകളും ഡസ്കുകളും 10,ക്ളാസുകളിൽ ആവശ്യത്തിന്കസേരകൾ,മേശകൾ ,അലമാറകൾ .തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

എസ്.പി.സി

ക്ലബ്ബ് പ്രവർത്തനങ്ങൾ

വഴികാട്ടി