ഗവ..എച്ച്. എസ്.എസ്. വെള്ളമണൽ.

05:50, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

മയ്യനാട് പ്രദേശത്തിന്റെ കെടാവിളക്കായ ഒരു സർക്കാർ വിദ്യാലയമാണ്ഗവ.എച്ച്. എസ്.എസ്. വെള്ളമണൽ. 1895 ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്'

ഗവ..എച്ച്. എസ്.എസ്. വെള്ളമണൽ.
വിലാസം
വെള്ളമണൽ

മയ്യനാട്. പി.ഒ,
മയ്യനാട്.
,
691303
,
കൊല്ലം ജില്ല
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ04742556201
ഇമെയിൽ41085klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41085 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലാലു കുമാർ
പ്രധാന അദ്ധ്യാപകൻജയ. കെ.എൽ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ പരവൂർ കായലിന്റെയും ഇത്തിക്കര ആറിന്റെയും അറബിക്കടലിന്റെയും മധ്യത്തായി കിടക്കുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് മയ്യനാട്. സാമൂഹിക സാമ്പത്തിക ഉന്നമനത്തിനായി സാമൂഹിക പരിഷ്കർത്താവായ ശ്രീ..സി. വി. കുഞ്ഞുരാമൻ 1895-ൽ അന്നത്തെ തിരുവിതാംകൂർ ദിവാന്റെ മുമ്പാകെ ഒരു‍ നിവേദനം നല്കുകയുണ്ടായി. ഈ നിവേദനപ്രകാരം അനുവദിച്ച വിദ്യാലയമാണ് ഗവ.എച്ച്. എസ്.എസ്. വെള്ളമണൽ.

'ഭൗതികസൗകര്യങ്ങൾ

2ഏക്കർ ഭൂമിയിലാണവിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1കെട്ടിടത്തിൽ6ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

  • സി.വി.കുഞ്ഞുരാമൻ[1]
  • സി.. കേശവൻ.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • എസ്.പ്രഭാകരൻ.
  • മണി‌യമ്മ.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി