സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം

22:15, 30 ഏപ്രിൽ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26001 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1902 ജുണ് 6-നാണ് ആരക്കുന്നത്ത് ഒരു ലോവ൪സെക്ക൯്റി സ്ക്കൂൾ ഉദയം കൊണ്ടത്.ഈ കലാലയത്തിന്റെ ചരിത്രവും വള൪ച്ചയും ആരക്കുന്നത്തിന്റെ  തന്നെ ചരിത്രവും വള൪ച്ചയുമാണ്. ആരക്കുന്നത്തിന്റെ മണ്ണി൯ ഈ വിദ്യാപീഠം ആരംഭിച്ചതിന് പിന്നി൯ പ്രവ൪ത്തിച്ചവരുടെ പരിശ്രമത്തിന്റെയുഠ നിശ്ചയ ദാ൪ഢ്യത്തിന്റെയും മുന്നി൯ നമുക്ക് ശിരസ്സുനമിക്കാതെ കടന്നു പോകാ൯ കഴിയില്ല.എത്രയോ പ്രതിധന൯മാരെ വാ൪ത്തെടുത്ത് രാജ്യത്തിന് സംഭാവനചെയ്യുകയും അതുവഴി രാജ്യപുരോഗതിയിൽ പങ്കാളിയാകാനുഠ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. ഇവിടെ പഠിച്ചവിദ്യാ൪ത്ഥികൾക്കും പഠിപ്പിച്ച അദ്ധ്യാപക൪ക്കും കിട്ടിയ അഗീകാരങ്ങളും നിരവധിയാണ്.

ഈ പേജ് മൊബൈലിൽ കാണുവാനായി QR കോഡ് സ്കാൻ ചെയ്യുക
ഈ പേജ് മൊബൈലിൽ കാണുവാനായി QR കോഡ് സ്കാൻ ചെയ്യുക

റവ:ഫാ പികെ സ്ളീബ 1934~1978 പ്രധാന അധ്യാപക൯ ആയിരുന്ന കാലഘട്ടത്തി൯ ഈവിദ്യാലയത്തിന് എസ്. എസ്. എൽ. സി പരീക്ഷയി൯ തമ്പി തോമസ്സ് സഠസ്ഥാനതലത്തി൯ രണ്ടാഠ സ്ഥാനം ലഭിക്കുകയുണ്ടായി. കൂടാതെ ബഹു. അച്ഛനു വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടുകയും ചെയ്തു. ഫാക്ടിന്റെ ഇപ്പോഴത്തെ എഠ ഡി ശ്രീ. ജോ൪ജ്സ്ളീബ ഈ വിദ്യാലയത്തിലെ പൂ൪വ്വിദ്യാ൪ത്ഥിയാണ്. യാക്കോബായ സഭയുടെ അഭി വന്ദ്യ കുര്യാക്കോസ് തിരുമേനീ ഈ വിദ്യാലയത്തിലെ പൂ൪വ്വവിദ്യാ൪ത്ഥിയാണെന്ന് ആദരവോടെ ഓ൪മ്മിക്കുന്നു.മു൯ എം .എൽ . എ ശ്രീ. വി. ജെ പൗലോസ് ഈ വിദ്യാലയത്തിലെ പൂ൪വ്വിദ്യാ൪ത്ഥിയാണ്.


മികവിലേക്ക്

മികച്ച വിദ്യഭ്യാസം ഉറപ്പുവരുത്തുവാൻ വിദ്യാലയം നടത്തി വരുന്ന തനത് പ്രവർത്തനങ്ങൾ

 അതിജീവനത്തിന്റെ നാൾവഴികൾ

 കുടുംബ പി. ടി. എ

 എന്റെ വായന

എന്റെ അറിവ്

എന്റെ ചിറക്

 ഏഴ് പാഠ്യേതര പ്രവർത്തനങ്ങൾ

 ജീനിയസ് അക്കാദമി

 മെഡിക്കൽ ക്യാമ്പ്

 നിറവ് സമൃദ്ധമായ ഉച്ചഭക്ഷണം

 എന്റെ പഠനമാണ് എന്റെ നേട്ടം

 മൈ ക്യാംപസ് ഗ്രീൻ ക്യാംപസ്

 കൗൺസിലിംഗ്

 ജെൻഡർ ന്യൂട്രൽ യൂണിഫോം

ഉപതാളുകൾ

 2023-24 പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ  കേരള കൌമുദി പ്രത്യേക പതിപ്പ്  പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ

 എൻ സി സി & റെഡ് ക്രോസ്സ്  ബാന്റ് ട്രൂപ്പ്  ക്ലാസ് മാഗസിൻ

 ക്ലബ്ബ് പ്രവർത്തനങ്ങൾ  വിദ്യാർത്ഥി രചനകൾ ഡിജിറ്റൽ മാഗസിൻ- ജ്വാല

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് ഏറ്റെടുത്ത വർഷം വിരമിച്ച വർഷം റിമാർക്സ്
1 റവ. ഫാ. പി കെ സ്ലീബാ 1934 1978
2 എ വി കുര്യൻ
3 എം വി കുര്യൻ
4 കെ എസ് കുര്യൻ
5 കെ എം യോഹന്നാൻ
6 സുശീല എബ്രഹാം ടി 2002
7 ഓമന പൗലോസ് 2002 2003
8 ലിസി ജോർജ് 2003 2005
9 ആലീസ് മാത്യു 2005 2006
10 പി പി ലീലാമ്മ 2006 2007
11 വത്സമ്മ പത്രോസ് 2007 2010
12 ഗിരിജാമണിയമ്മ എസ് പി 2010 2011
13 പ്രീത ജോസ് സി 2011 2023

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. പി. ജി. ശങ്കരൻ ( കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല വി. സി.)

ജോർജ് സ്ലീബാ ( മുൻ ഫാക്ട് എം ഡി )

വി ജെ പൗലോസ് (എക്സ് എം എൽ എ )

ആർ ബി നായർ (സൈന്റിസ്റ്റ്)

ശിവദാസ് എടക്കാട്ടുവയൽ (ചിത്രകാരൻ)

കുര്യാക്കോസ് മോർ ദീയസ് കോറോസ്



വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • മുളന്തുരുത്തി പിറവം ഹൈവേ യിൽ ആരക്കുന്നം ജങ്ഷനിൽ നിന്നും 200 മീറ്റർ കിഴക്കോട്ടു മാറി ആരക്കുന്നം ഹൈ സ്കൂൾ സ്ഥിതി ചെയ്യുന്നു.


ഓൺലൈൻ ഇടം

 യൂട്യൂബ്

 ഫേസ്ബുക്ക്

 എൽ. പി. എസ്. ഫേസ്ബുക്ക്<