ഗവ യു പി എസ് വാമനപുരം

15:39, 12 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vamanapuram (സംവാദം | സംഭാവനകൾ) (മുൻ സാരഥികൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


1895- ൽ വിദ്യാവിലാസിനി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം 1946-1947ൽ സർ .സി .പി .രാമസ്വാമി അയ്യർ 1ചക്രം പ്രതിഫലമായി നൽകി മാനേജറിൽ നിന്ന് ഏറ്റെടുത്ത ഗവണ്മെന്റ് വിദ്യാലയമാണ്.

ഗവ യു പി എസ് വാമനപുരം
വിലാസം
വാമനപുരം പി.ഒ.
,
695606
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ9446883949
ഇമെയിൽvamanapuramups @ gmail.com
കോഡുകൾ
സ്കൂൾ കോഡ്42651 (സമേതം)
യുഡൈസ് കോഡ്32140800705
വിക്കിഡാറ്റQ64037037
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംവാമനപുരം പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംpre primary മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹാഷിം എ
പി.ടി.എ. പ്രസിഡണ്ട്എസ് ആർ രജികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സൂര്യ
അവസാനം തിരുത്തിയത്
12-03-2026Vamanapuram


പ്രോജക്ടുകൾ




ചരിത്രം

നമ്മുടെ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ് വാമനപുരം ഗവണ്മെന്റ് യു.പി .എസ്. എ .ഡി .1895- ൽ വിദ്യാവിലാസിനി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം ക‍ുട‍ുതൽ അറിയാം...

ഭൗതികസൗകര്യങ്ങൾ

ആവശ്യത്തിന് വൈദ്യുതീകരിക്കപ്പെട്ട ക്ലാസ്റൂമുകൾ ലൈബ്രറി സയൻസ് ലാബ് കമ്പ്യൂട്ടർ ലാബ് വാന നിരീക്ഷണ കേന്ദ്രം സ്റ്റേജ് ഫർണിച്ചറുകൾ ആധുനിക സൗകര്യങ്ങളോട് കൂടിയ പാചകപ്പുര കിണർ ശുചി മുറികൾ ജൈവ പച്ചക്കറിത്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

ക്രമ.നം. ക്ലബ്ബുകൾ
1. സ്കൗട്ട് & ഗൈഡ്സ്.
2. എൻ.സി.സി.
3. ക്ലാസ് മാഗസിൻ.
4. വിദ്യാരംഗം കലാ സാഹിത്യ വേദി.
5. ക്ലബ്ബ് പ്രവർത്തനങ്ങൾ
6. പരിസ്ഥിതി ക്ലബ്ബ്
7. ഗാന്ധി ദർശൻ
8. ജെ.ആർ.സി
9. വിദ്യാരംഗം
10. സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

വാമനപുരം പ‍ഞ്ചായത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയം. എസ്.ആർ രജികുമാറിന്റെ സുശക്തമായ പി.ടി.എ.

മുൻ സാരഥികൾ

1.

സീരിയൽ നമ്പർ പേര് കാലയളവ്
1 രാഘവൻ പിള്ള
2 പി.അപ്പുകുട്ടൻ നായർ
3 കെ.പി പ്രസാദ് ചന്ദ്രൻ നായർ
4. ജെ.കാർത്തികേയൻ നായർ
5 വി.സരസ്വതി
6. എ.സുബൈദ ബീവി
7. കെ.ശ്രീധരൻ നായർ
8. പി.അഹമ്മദ് കുഞ്ഞ്
9. സി .സദാശിവൻ
10 മാധവൻപിള്ള
11 ആർ സുരേന്ദ്രൻ
12 ഡി ശ്രീദേവിഅമ്മ അമ്മ
13 ആർ രവീന്ദ്രൻ
14 ഡി മഹേശ്വരി 'അമ്മ
15 വി എസ് അശോക് 10/5/2007-31/5/2018
16 കെ മൊയ്‌രാമണി 1/6/2018-20/6/2018
17 സി കെ സീന 21/6/2018-15/10/2018
18 ആർ കുമാരി പ്രസന്ന 16/10/2018-31/5/2020
19 സ്.അജിത് kumar 27/10/2021 -31/05/2022
20
21
22
23


മികവുകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം കാരേറ്റ് റോഡിൽ വാമനപുരം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 4 കിലോമീറ്റർ
"https://schoolwiki.in/index.php?title=ഗവ_യു_പി_എസ്_വാമനപുരം&oldid=2964189" എന്ന താളിൽനിന്ന് ശേഖരിച്ചത്