അധ്യാപകർ
| നമ്പർ
|
പേര്
|
| 1
|
അസീസ എ
|
| 2
|
ഹൈദ്രോസ് തങ്ങൾ
|
| 3
|
ഷാഫി യു കെ
|
| 4
|
നിഷ പി
|
| 5
|
മധു ഒ.കെ
|
| 6
|
ബിജു പി.സി
|
| 7
|
ബവിഷ ബി എസ്
|
| 8
|
ദിവ്യ എം.കെ
|
| 9
|
ജസീല
|
| 10
|
കമറുന്നിസ
|
| 11
|
പ്രിൻസി പി.കെ.
|
| 12
|
സാജിദ വി.കെ
|
| 13
|
ഷൈജ പി.കെ
|
| 14
|
ഷംസീറ പി.പി
|
| 15
|
അബ്ദുൾ റഹ്മാൻ
|
| 16
|
അശ്വതി പി
|
| 17
|
സുമിന ടി
|
| 18
|
ആതിര കെ കെ
|
യു എസ് എസ് മികച്ച വിജയം
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2019-20 ബാച്ചിലെ കുട്ടികൾ യു എസ് എസിൽ മികച്ച വിജയം കൈവരിച്ചു. നജ ഫാത്തിമ, ഫാത്തിമത്തുസുഹറ,മുഹമ്മദ് റബിൻ എന്നീ 3 കുട്ടികൾക്ക് യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.ജൂലൈ മാസത്തിൽ ക്ലാസുകൾ ആരംഭിച്ചു.മാതൃകാ പരീക്ഷകൾ നടത്തി.യുഎസ്എസ് സ്കോളർഷിപ്പ് ലഭിച്ച എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. .യുപി വിഭാഗം അധ്യാപികയായ നിഷ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മികച്ച പരിശീലനം നൽകി യിരുന്നു.