ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്/2022-25

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
35013-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35013
യൂണിറ്റ് നമ്പർLK/2018/35013
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ലീഡർഅസദുൾ ഇലാഹ്
ഡെപ്യൂട്ടി ലീഡർഅസ്‌ന എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലയ ജെ നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിയ ജി
അവസാനം തിരുത്തിയത്
20-08-202435013tdhs


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 7830 BEEMA RISWANA
2 6890 AMAL A
3 6913 ASHNA H
4 6932 ASWATHY PRASAD
5 6940 MUHAMMED IRFAN
6 6951 ASADUL ELAH N
7 6975 SOORYAN J NAIK
8 6984 YEDHUKRISHNAN V S
9 6996 AKSHAY SHANTH R
10 7039 RAJ GAUTHAMLAL V
11 7043 SHEJINA SHEHEER
12 7051 BADRIYA N
13 7054 ASNA S
14 7171 MUHAMMED NAYAF K
15 7458 KRISHNANUNNI HARISH
16 7466 ABHINAV K ARUL
17 7470 ANSALNA A
18 7471 BILAL SAJEER
19 7474 MUHAMMAD SUHAIL
20 7513 KIRAN P
21 7514 AYISHA FIROZ
22 7561 ASNA FATHIMA R
23 7594 AL AMEEN H
24 7611 SIFA FATHIMA
25 7628 ATHARV RAJPUT

ചാന്ദ്രദിവസം

 

ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ നിർമ്മാണം

 




 

സ്വാതന്ത്ര്യദിനാഘോഷം

ടി ഡി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ മേജർ രമേശൻ നായർ മുഘ്യതിഥിയായിരുന്നു .

അധ്യാപകദിനാഘോഷം

ഈ വർഷത്തെ അധ്യാപകദിനം സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു എല്ലാ അധ്യാപകരേയും കുട്ടികൾ അസ്സംബ്ലിയിൽ പൂക്കൾ നൽകി ആദരിച്ചു .കൂടാതെ മുൻ പ്രധാന അധ്യാപികമാരായിരുന്ന ശ്രീമതി രാജലക്ഷ്മി ശ്രീമതി അന്നപൂരാണി എന്നിവരെയും ആദരിച്ചു .സംസ്കൃതാധ്യാപിക ശ്രീമതി ടി കെ രമ ടീച്ചറിനേയും ആദരിച്ചു .

ഹിന്ദി വാരാഘോഷം

വയോജന വാരാചരണം

സ്കൂൾ കലോത്സവം

വിദ്യാരംഗം കലാസാഹിത്യ വേദി

 

സബ് ജില്ലാ യുവജനോത്സവം

ആലപ്പുഴ സബ് ജില്ലാ യുവജനോത്സവം

സംസ്‌കൃതോത്സവം ഒന്നാം ദിവസം പ്രോഗ്രാം കവർ ചെയ്യുന്ന LK അംഗങ്ങൾ

 

ഇൻക്ലൂസീവ് കായികോത്സവം

ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു നടന്ന ഇൻക്ലൂസീവ് കായികോത്സവത്തിൽ സമ്മാനാർഹരായ ഞങ്ങളുടെ രാമൻ കാണിയും നിശാലും ശ്രേയാനും .

ആനുവൽ ഡേ 2023-2024

ഈ വർഷത്തെ സ്കൂൾ ആനുവൽ ഡേ ഫെബ്രുവരി 26 ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു . സ്കൂൾ മാനേജർ പരിപാടി ഉദ്‌ഘാടനം ചെയ്തു .



റോബോട്ടിക് ക്ലാസ്സ്

2022 -2025 ബാച്ചിന് ഉണ്ണികൃഷ്ണൻ സാർ ,പ്രദീപ് സാർ എന്നിവർ എടുത്ത റോബോട്ടിക് ക്ലാസ് .