സെന്റ് മാർട്ടിൻ എച്ച്.എസ്സ്. അത്തിക്കോട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


പാലക്കാട് നഗരത്തിന്റെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് സെന്റ് മാർട്ടിൻസ് ഇഠഗ്ലീഷ് മീഡിയഠ ഹൈ സ്കൂൾ'. എസ്‌ . എം .ഇ എം .എച് .എസ് അത്തിക്കോട്' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സിസ്റ്റേഴ്സ് സെൻറ് . ആൻസ് കോൺഗ്രിഗേഷൻ തിരുച്ചിറപ്പള്ളി സംഘം 1978-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പാലക്കാട് ജില്ലയിലെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് മാർട്ടിൻ എച്ച്.എസ്സ്. അത്തിക്കോട്
വിലാസം
അത്തിക്കോട്

അത്തിക്കോട് പി.ഓ
,
678554
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1978
വിവരങ്ങൾ
ഫോൺ04923-272451
ഇമെയിൽstmartinsemhs12athicode@gmail.com
കോഡുകൾ
സ്കൂൾ കോഡ്21108 (സമേതം)
യുഡൈസ് കോഡ്32060400708
വിക്കിഡാറ്റQ64690798
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅണ് എയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലംഹൈസ്കൂൾ
മാദ്ധ്യമംഇഠഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ വിനീത
അവസാനം തിരുത്തിയത്
17-08-202421108
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1978 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ണ് വിദ്യാലയം സ്ഥാപിച്ചത്. റെവ. സിസ്റ്റർ . ആൽബെൻ ആദ്യ പ്രധാന അദ്ധ്യാപക. 1978 LP സ്കൂൾ ആയാണ് രൂപീകരിച്ചത്. 1986 ൽ യു പി . സ്കൂൾ  ആയി അംഗീകരിച്ചു . 2005 ൽ ഹൈ സ്കൂൾ  ആയി  കേരള ഗവണ്മെന്റ് അംഗീകാരം ലഭിച്ചു . .കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളൂണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിമൂന്ന് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റെവ. സിസ്റ്റർ . ആൽബെൻ ,സിസ്റ്റർ. കുര്യാക്കോസ്, സിസ്റ്റർ എഡ്വിജ്, സിസ്റ്റർ മെഫോൾഡ, സിസ്റ്റർ ഫാത്തിമ, സിസ്റ്റർ ജെമ്മാ, സിസ്റ്റർ വിൻസെന്റ് പ്രകാശി, സിസ്റ്റർ മാഗ്‌ഡെലിൻ,സിസ്റ്റർ ഡെയ്‌സി, സിസ്റ്റർ രെഞ്ജിതലീല, സിസ്റ്റർ സുധ, സിസ്റ്റർ പാട്രിസ്, സിസ്റ്റർ ജാൻസി റാണി, റെവ.സിസ്റ്റർ ബ്രിഡ്ജറ്റ്,  സിസ്റ്റർ ഉഷ റാണി, സിസ്റ്റർ . എൽസി ജോസഫ്, സിസ്റ്റർ . വിനീത ,റെവ. സിസ്റ്റർ . ബ്രിഡ്ജറ്റ്  

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പാലക്കാട് നഗരത്തിൽ നിന്നും 26 കി.മി. കിഴക്ക് ഭാഗത്ത്സ്ഥിതിചെയ്യുന്നു.
   കൊഴിഞ്ഞാമ്പാറയിൽ നിന്ന്  5 കി മി അകലത്തായി സ്ഥിതിചെയ്യുന്നു.        
  • പാലക്കാട് ടൗണിൽ നിന്ന് 26 കി.മി. അകലം

|}