എ.എം.എൽ.പി.എസ് പറമ്പിൽ

21:59, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോഴിക്കോട് ജില്ലയിലെ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പറമ്പിൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സ്ഥാപിതമായി.വളരെ പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന പറമ്പിൽ പ്രദേശത്തെ വെളിച്ചത്തിലേക്ക് നയിക്കുന്നതില് ഈ സ്ക്കൂളിന് പ്രഥമസ്ഥാനമാണ് ഉള്ളത്.

47227 ABDULLA MEMORIAL LOWER PRIMARY SCHOOL KKD
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
47227AMLPS PARAMBIL AREBIAN BOOK OF WORLD RECORD.jpeg
47227 നന്മ വിദ്യാലയം VKC
എ.എം.എൽ.പി.എസ് പറമ്പിൽ
വിലാസം
പറമ്പിൽബസാർ

പറമ്പിൽ പി.ഒ.
,
673012
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1923
വിവരങ്ങൾ
ഇമെയിൽparambilamlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47227 (സമേതം)
യുഡൈസ് കോഡ്32040600901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുരുവട്ടൂർ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ178 + 178 = 356
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.കെ.വിനോദ് കുമാർ
പി.ടി.എ. പ്രസിഡണ്ട്എം.ടി.അബ്ദുൾ സലിം
എം.പി.ടി.എ. പ്രസിഡണ്ട്സജ്ന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പറമ്പിൽ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ് അബ്ദുള്ള മെമ്മോറിയൽ എൽ.പി സ്കൂൾ പറമ്പിൽ.കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്ക് പടിഞ്ഞാറേ അറ്റത്ത് കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൻെറ പടിഞ്ഞാറു ഭാഗത്തായി കോഴിക്കോട് കോർപ്പറേഷനോട് ചേർന്നുകിടക്കുന്ന പറമ്പിൽ ബസാറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പറമ്പിൽ പ്രദേശത്തും പോലൂർ, കണ്ണാടിക്കൽ തുടങ്ങിയ പ്രദേശത്തുമുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ആദ്യമുണ്ടായിരുന്ന വിദ്യാലയമാണിത്. 1923 ൽ ചെലവൂർ എ.എം.എൽ.പി സ്കൂൾ എന്ന പേരിലാണ് സ്കൂൾ ആരംഭിച്ചത്. പരേതനായ കളത്തിൽ അബ്ദുള്ള നടത്തിവന്നിരുന്ന ഓത്തുപള്ളിക്കൂടം പിന്നീട് സ്കൂളായി മാറ്റുകയാണുണ്ടായത്. സ്കൂൾ തുടങ്ങാൻ അനുമതി ലഭിച്ചപ്പോൾ അന്ന് മദ്രസയിൽ പഠിച്ചുകൊണ്ടിരുന്ന 45 ആൺകുട്ടികളേയും 23 പെൺകുുട്ടികളേയും വിദ്യാലയത്തിൽ ചേർത്തു. തട്ടാരക്കൽ മമ്മദുകോയയായിരുന്നു ആദ്യ വിദ്യാർത്ഥി.ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.ഉണ്ണിച്ചാത്തൻ നായരും മാനേജർ ശ്രീ.കെ.അബ്ദുള്ളയുമായിരുന്നു.

1972 ൽ സ്കൂളിൻെറ പേര് ചെലവൂർ എ.എം.എൽ.പി സ്കൂൾ എന്നതിന് പകരം സ്ഥാപകനും മാനേജരും പ്രധാനാധ്യാപകനുമായിരുന്ന കെ.അബ്ദുള്ളയുടെ പേരിലേക്ക് നാമകര​‍ണം ചെയ്തു. ഇപ്പോൾ അബ്ദുള്ള മെമ്മോറിയൽ എൽ.പി സ്കൂൾ (എ.എം.എൽ.പി സ്കൂൾ പറമ്പിൽ) എന്ന്അറിയപ്പെടുന്നു.ആദ്യകാലത്ത് നാലാം ക്ലാസ്സ് വരെ മാത്രമെ ഉണ്ടായിരുന്നുള്ളു;പിന്നീട് അഞ്ചാം ക്ലാസ്സ് തുടങ്ങുകയും ഇപ്പോഴും നിലനിർത്തിവരികയും ചെയ്യുന്നു. അക്ഷരവെളിച്ചത്തിലൂടെ ഒരു നാടിനെ പുരോഗതിയിലേക്ക് നയിച്ച വിദ്യാലയം 100-ാംവാർഷികത്തിനരികെ എത്തി നിൽക്കുന്നു. നിലവിൽ 350 -ൽ അധികം വിദ്യാർത്ഥികളുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഇന്ന് കുന്ദമംഗലം ഉപജില്ല‍‍യിലെ

എൽ.പി വിഭാഗത്തിൽ ‌ഭൗതികസൗകര്യങ്ങളിലും കുട്ടികളുടെ എണ്ണത്തിലും വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്ക്കൂൾ ആണ്ഇത്.രണ്ട് നിലകളിലായി അടച്ചുറപ്പുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ക്ലാസുകൾ മാർബിൾ ചെയ്തതും , ഫാനും ലൈററും ഉള്ളതുമാണ്,കൂടാതെ ആധുനിക സൗകര്യങ്ങൾ ഉള്ള ഐടി ക്ലാസ് റൂം,സ്ക്കൂൾ വാഹനം എന്നീസൗകര്യങ്ങളും ഉണ്ട്.കുട്ടികളുടെ സർവ്വതോൻമുഖമായ വികസനത്തെ ലക്ഷ്യമാക്കി സ്ക്കൂളിൽ ഡാൻസ്,സംഗീതം,ചിത്രം വര,കരാട്ടെ ക്ലാസുകളും നടന്നു വരുന്നു
 
മേളകളിലെ വിജയികൾ


 
എ.എം.എൽ.പി സ്കൂൾ പറമ്പിൽപ്രവേശനോത്സവം - 2021-22



 
47227 LSS വിജയികൾ 2022

==മികവുകൾ==

 
47227 ഭിന്നശേഷി ചിത്രരചന ഒന്നാം സ്ഥാനം ആരാധ്യ 2022
 
47227 E- കാഴ്ച 2021-22

ദിനാചരണങ്ങൾ

 
മധുരം വായന 2021-22
 
ബഷീർ ദിനം 47227
 
അദ്ധ്യാപക ദിനം 47227
 
ഹിരോഷിമ ദിനം 47227
 
47227ഓണാഘോഷം 2021
 
ചാന്ദ്രദിനം 47227
 
ദേശഭക്തി ഗാനം 47227
 
ശിശു ദിനം 47227
 
ശാസ്ത്ര ദിനം 47227
 
47227
 
47227 ഓണാഘോഷം
വായനാമരം
 
47227 ക്രിസ്മസ് ആഘോഷം 2021-22
 
47227 വനിതാ ദിനത്തിൽ LED ബൾബ് പുനരുപയോഗം 2022
 
47227ഓസോൺ ദിനാചരണം 2021-22

അദ്ധ്യാപകർ

ക്രമ
നമ്പർ
അദ്ധ്യാപകരുടെ
പേര്
1 സി.കെ വിനോദ് കുമാർ(ഹെഡ്മാസ്റ്റർ)
2 കെ. ശറഫുന്നിസ
3 വി. അഷ്റഫ്
4 ടി.പി വിജിന
5 എ.കെ വിപീഷ്
6 അബ്ദുൾ റഊഫ് കെ.എം
7 നിജിൽ വിജയൻ
8 സിമി ടി.പി
9 ഷിബീഷ് ഒ.കെ
10 ഷെറീന ബീഗം ടി.എസ്
11 സൗമ്യ കെ
12 രഹന കെ.സി

ക്ളബുകൾ

SCIENCE CLUB

ഗണിത ക്ളബ്

 
47 227 ഉല്ലാസഗണിതം 2022

മലയാളം ക്ലബ്ബ്

 
47227 മാതൃഭാഷാ ദിനാചരണം 2022
 
47227 ബഷീർ ദിനം 2021 - 22

ഹിന്ദി ക്ളബ്

 
ഹിന്ദി ദിനാചരണം 47227

അറബി ക്ളബ്

സാമൂഹൃശാസ്ത്ര

 
School election 2022
 
സ്വാതന്ത്ര്യ ദിനം 47227

ഇംഗ്ലീഷ് ക്ലബ്ബ്

 
English Skit 47277
 
ഇംഗ്ലീഷ് ടtory book 47727
 
chick duckling നിർമാണം 47227

ചിത്രശാല

 
47227 സ്നേഹോപഹാരം

വഴികാട്ടി

----

---- കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്ക് പടിഞ്ഞാറേ അറ്റത്ത് കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൻെറ പടിഞ്ഞാറു ഭാഗത്തായി കോഴിക്കോട് കോർപ്പറേഷനോട് ചേർന്നുകിടക്കുന്ന പറമ്പിൽ ബസാറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_പറമ്പിൽ&oldid=2536979" എന്ന താളിൽനിന്ന് ശേഖരിച്ചത്