ജി.എൽ.പി.എസ് കോണമുണ്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
ജി.എൽ.പി.എസ് കോണമുണ്ട | |
---|---|
വിലാസം | |
കോണമുണ്ട GLPS KONAMUNDA , എരഞ്ഞിമങ്ങാട് പി.ഒ. , 679329 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 04931 207099 |
ഇമെയിൽ | hmglpskonamunda@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48416 (സമേതം) |
യുഡൈസ് കോഡ് | 32050402505 |
വിക്കിഡാറ്റ | Q6456512 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചാലിയാർ, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 73 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽ കുമാർ എ.ഒ |
പി.ടി.എ. പ്രസിഡണ്ട് | ബൈജു എം |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലംബൂർ ഉപജില്ലയിലെ ചാലിയാർ പഞ്ചായത്തിലെ കോണമുണ്ട എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി സ്കൂൾ കോണമുണ്ട.ശ്രീ.വെട്ടിക്കൊട്ടു കേശവൻ നായർ സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് 1961 ൽ ഈ വിദ്യാലയം ആരംഭിച്ചത്.
ചരിത്രം
ചരിത്രം
ശ്രീ വെട്ടിക്കോട്ട് കേശവൻ നായർ സൗജന്യമായി നൽകിയ
ഒരേക്കർ സ്ഥലത്ത് 1961ലാണ് കോണമുണ്ട ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായത് .ചാലിയാർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 2024ൽ അതിന്റെ 63ാം വാർഷികം ആഘോഷിച്ചു .ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥിനി ഇന്ദിര അരയങ്ങാട്ട് ആണ് . 2013-2014 അധ്യായന വർഷത്തിൽ പി ടി എ യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി ആരംഭിച്ചു .
ഭൗതികസൗകര്യങ്ങൾ
ഭൗതിക സൗകര്യങ്ങൾ ഏറേ വികസിച്ചുകൊണ്ടിരിക്കുന്ന വിദ്യാലയമാണ് കോണമുണ്ട ജി.എൽ.പി.എസ്.
.....smart class room
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- സ്കൂൾ ബസ്
- പ്രകൃതിയോട് ഇണങ്ങിയ ക്ലാസ് മുറികൾ
- ജലനിധി
- വിശാലമായ കളിസ്ഥലം
- ഫുട്ബോൾ കോർട്ട്
- ഉച്ചഭക്ഷണ ഹാൾ
- ശലഭോദ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- ജലശ്രീ ക്ലബ്ബ്
- രക്ഷിതാക്കളുടെ മാഗസിൻ
- വാർഷിക സപ്ലിമെൻറ്
- ഫുട്ബോൾ ടൂർണ്ണമെൻറ്
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
അംഗീകാരങ്ങൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- വക്കച്ചൻ എടക്കാട്- സാഹിത്യകാരൻ
- മുഹമ്മദ് കുട്ടി എളമ്പിലാക്കോട് -സാഹിത്യകാരൻ
- സക്കീർ ഹുസൈൻ സി - അധ്യാപകൻ
- നൗഷാദ് പന്തലിങ്ങൽ- അധ്യാപകൻ
- ഫിറോസ് ഖാൻ താഹിർ- അധ്യാപകൻ
- അബ്ബാസ് കെ- retd. Sub inspector
- അൻവർ സാദത്ത് -advertising field
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | M.Kദാമോദരൻ | 1973dec20 | |
2 | p.sപത്മിനി | ||
3 | സി.കെ ലക്ഷ്മി | ||
4 | M.K ദാമോദരൻ | 1964 -JUNE-15 | 1966 march 31 |
5 | കെ.കെ ദാമോദരൻ പിളള | 1973dec 15 | |
6 | എം രാമകൃഷ്ണമേനോൻ | 1979oct10 | |
7 | പി. പരമേശരൻ | 1979oct10- | 1980march17 |
8 | വി.എച്ച് മമമത് | 1980june3 | 1980september15 |
9 | വി.ജി വാസുദേവൻ ആചാരി | 1990aug30 | 1993march31 |
10 | എസ്.രംഗനാഥൻ | 1993june9 | 1995march31 |
11 | കെ.കെ രാമ നാഥൻ നായർ | 1995june22 | 1997june3 |
12 | കെ. സുദർശനൻ | 1997june4 | 1999june1 |
13 | എൻ.എ വർഗീസ് | 1999june1 | 2003march31 |
14 | കെ. ഹരിദാസൻ | 2003june7 | 2005march31 |
15 | പി.എം ഫിലിപ്പ് | 2005may24 | 2006june3 |
16 | പി. വിജയൻ | 2006june3 | 2010march31 |
17 | സുബ്രഹ്മണ്യൻ ഓ.ടി | 2010june5 | 2016march31 |
18 | സനിയ കല്ലിങ്ങൽ | 2016june1 | 2017june2 |
19 | ഹൈദർ കക്കോട്ടിൽ | 2021dec7 | 2022july1 |
20 | മെഹബൂബ് ഉഴുന്നൻ | 2017june7 | 2020may30 |
21 | വിനോദ് കുമാർ | 2022july2 | 2022july13 |
22 | അനിൽ കുമാർ എ.ഓ | 2023 june14 |
നിലവിലെ ജീവനക്കാർ
അനിൽകുമാർ എ ഓ- പ്രധാന അധ്യാപകൻ
സൈനബ- അധ്യാപിക[അറബിക്]
സഫീല വി ടി- അധ്യാപിക
ശാമില ടി- അധ്യാപിക
സനിത- അധ്യാപിക
ധന്യ- അധ്യാപിക
സറഫുന്നീസ-ptcm
ജലജ-pre primary
ചിത്രശാല
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- അകമ്പാടം അങ്ങാടിയിൽ നിന്നും 2km മാത്രഠ.-ഓട്ടോ മാ൪ഗം എത്താം