ജി.എൽ.പി.എസ്.കുട്‌ലു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.കുട്‌ലു | |
---|---|
വിലാസം | |
മീപുഗുരി MEEPUGURI,RD NAGAR P O KASARAGOD 671124 , ആർ. ഡി. നഗർ പി.ഒ. , 671124 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 04994 230090 |
ഇമെയിൽ | gkpskudlu26@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11417 (സമേതം) |
യുഡൈസ് കോഡ് | 32010300201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് KASARAGOD |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മധൂർ MADHUR പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം , കന്നട |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 99 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | VASANTHI M |
പി.ടി.എ. പ്രസിഡണ്ട് | ABDUL NASER |
എം.പി.ടി.എ. പ്രസിഡണ്ട് | BUSHRA |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1920 ബ്രിട്ടീഷ് താലൂക്ക് ബോർഡിൻറെ കീഴിൽ കാസർഗോഡ് മധൂർ റോഡിലെ മീപുഗുരിയിൽ മഞ്ചപ്രൈ കോമ്പൗണ്ടിൽ ഒരു ഓല ഷെഡ്ഡിൽ ആരംഭിച്ച ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ആയിരുന്നു സ്കൂളിൻറെ തുടക്കം. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
16സെൻറ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന 8 ക്ലാസ് റൂമുകൾ അടങ്ങുന്ന കെട്ടിടം .
ലൈബ്രറി,
ലാബ്
കമ്പ്യൂട്ടർ ലാബ്
അസംബ്ലി ഹാൾ
കിച്ചൻ........
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം
ഔഷധ തോട്ടം
കൂൺ കൃഷി
മാനേജ്‌മെന്റ്
നേട്ടങ്ങൾ
മുൻസാരഥികൾ
അനന്ത കൃഷ്ണൻ മാസ്റ്റർ |
വിജയ ടീച്ചർ |
വിശാലാക്ഷി ടീച്ചർ |
ശങ്കരൻ മാസ്റ്റർ |
ജനാർദ്ദനൻ മാസ്റ്റർ |
നാരായണ ഷെട്ടി മാസ്റ്റർ |
രാം ഭട്ട് മാസ്റ്റർ |
ഭവാനി ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കാസർഗോഡ് നിന്ന് മധുർ റൂട്ടിൽ മീപുഗുരി സ്റ്റോപ്പ്.