ഗവ. യു.പി.എസ്. ഇടനില

21:25, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. യു.പി.എസ്. ഇടനില
വിദ്യാധനം സർവ്വധനാൽ പ്രധാനം
വിലാസം
മന്നൂർക്കോണം

ഗവ. യു പി എസ് ഇടനില , മന്നൂർക്കോണം , മന്നൂർക്കോണം പി ഒ 695541
,
മന്നൂർക്കോണം പി.ഒ.
,
695541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ04722878427
ഇമെയിൽgupsedanila@gmail.com
കോഡുകൾ
സ്കൂൾ കോഡ്42547 (സമേതം)
യുഡൈസ് കോഡ്32140600609
വിക്കിഡാറ്റQ64035477
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി നെടുമങ്ങാട്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ216
പെൺകുട്ടികൾ209
ആകെ വിദ്യാർത്ഥികൾ425
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീതാദാസ് കെ എൽ
പി.ടി.എ. പ്രസിഡണ്ട്ശ്രീ യൂനുസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ഹിസാന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1923 - ൽ ശ്രീ രാമൻനായർ തന്റെ സ്വന്തം സ്ഥലത്ത് നിർമ്മിച്ച ഒരു കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ഒരു രൂപ പ്രതിഫലം സ്വീകരിച്ചുകൊണ്ട് കേരള സർക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത്.സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്കൂളിനുവേണ്ടി കൂടുതൽ സ്ഥലം ഏറ്റെടുക്കുകയും 1980 -ൽ ഒരു യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു. കൂടുതൽ വായനയ്ക്ക്

ഭൗതിക സൗകര്യങ്ങൾ

വൈദ്യുതികരിച്ച 10ക്ലാസ്സുകൾ ഉണ്ട്

സ്മാർട്ട് ക്ലാസ്സുകൾ

സ്‌കൂൾ ബസ്

ലാബുകൾ

കളിസ്ഥലം

കൂടുതൽ വായനയ്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

ലൈബ്രറി സയൻസ് ലാബ് കമ്പ്യൂട്ടർ ലാബ് വാർഷികപതിപ്പ്


പ്രശസ്തരായ പൂർവവിദ്യാത്ഥികൾ

പേര് പദവി
ഹരികേശൻ നായർ കൗൺസിലർ
ഷീല വാർഡ് മെമ്പർ
മന്നൂർക്കോണം രാജേന്ദ്രൻ കൗൺസിലർ

വഴികാട്ടി

|

| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


റൂട്ട് 1

കേശവദാസപുരം വഴി - വെഞ്ഞാറമൂട് റോഡ്/എംസി റോഡ്/തിരുവനന്തപുരം - കിളിമാനൂർ റോഡ്, തിരുവനന്തപുരം - പൊൻമുടി റോഡ്


റൂട്ട് 2

നെയ്യാറ്റിൻകരയിൽ നിന്ന്

നെയ്യാറ്റിൻകര കാട്ടാക്കട റോഡ്, കാട്ടാക്കട കോട്ടൂർ റോഡ്, ആര്യനാട്- പള്ളിവേട്ട- കാട്ടാക്കട റോഡ്, നെടുമങ്ങാട് ഹൈവേ/നെടുമങ്ങാട്-ഷൊർലക്കോട് ഹൈവേ, മണ്ണൂർക്കോണം- കുളപ്പട റോഡിൽ നിന്ന് തൊളിക്കോട് വരെ

|}

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._ഇടനില&oldid=2534703" എന്ന താളിൽനിന്ന് ശേഖരിച്ചത്