ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ

21:14, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിൽ ചാവക്കാട്  ഉപജില്ലയിൽ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിലെ ഗുരുവായൂരിൽ മമ്മിയൂർ ക്ഷേത്രത്തിനു മുന്നിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ

ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ
വിലാസം
ഗുരുവായൂർ

ഗുരുവായൂർ പി.ഒ.
,
680101
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0487 2556671
ഇമെയിൽsk556671@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24072 (സമേതം)
എച്ച് എസ് എസ് കോഡ്8058
യുഡൈസ് കോഡ്32070301703
വിക്കിഡാറ്റQ64088803
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഗുരുവായൂർ
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ677
പെൺകുട്ടികൾ208
ആകെ വിദ്യാർത്ഥികൾ885
അദ്ധ്യാപകർ37
ഹയർസെക്കന്ററി
ആൺകുട്ടികൾ366
പെൺകുട്ടികൾ323
ആകെ വിദ്യാർത്ഥികൾ689
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലത ടി എം
പ്രധാന അദ്ധ്യാപകൻശശിധരൻ കെ വി
പി.ടി.എ. പ്രസിഡണ്ട്ഷൈലജ ദേവൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു നാരായണൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji




ചരിത്രം

1923ല് സംസ്ക്യത വിദ്യാപീഠമായിതുടങ്ങിയ ഈ സ്കൂള് 2500 കുട്ടികളുളള ശ്രീ കൃഷ്ണ എച്ച് എ സ്എസ് ആയി മാറിയത്.

ഭൗതികസൗകര്യങ്ങൾ

4 ഏക്കര് സ്ഥലത്താണ് സ്കൂള്സ്ഥിതി ചെയ്യുന്നത്.എട്ട് കെട്ടിടങ്ങളിലായിസ്കൂള് പ്രവര്ത്തിക്കുന്നു.സ്കൂളിന് ഒരു ഓഡിറ്റോറിയവും ഒരു സ്റ്റേഡിയവും ഉണ്ട്. വിശാലമായ ക്ലാസ്സ് മുറികൾ  ഗ്രൗണ്ട്  മുറ്റം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഗുരുവായൂര് ദേവസ്വം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1975-85 ശ്രീ .ന്.എം.കൃഷ്ണന്
1985-87 ശ്രീ.എം.നീലകണ്ഠന്
1987-2004 കെ.കോമളവല്ലി
2004-2007 ടി.എം.ലത
2007-2008 ടി.ഗൗരീ
2008-2015 സൂര്യ . സി . ഭാസ്കർ
2015-2015 എം .സുഷമാദേവി
2015-2017 പി. സരസ്വതി അന്തർജ്ജനം
2018-2020 കെ എസ് രാധ
2021 ടി എം ലത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ രോഹിത് എൻ എം

ഡോക്ടർ ശ്രീജിത്ത് ശ്രീനിവാസൻ

ഡോക്ടർ മുകുന്ദൻ

ശ്രീനിത് മോഹൻ (സ്പോർട്സ് )

അനന്തു കെ എസ് (സ്പോർട്സ് )

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ഗുരുവായൂരിന്റെ ഹ്യദയഭാഗമായ മമ്മിയൂർ ശിവക്ഷേത്രത്തിനു മുൻപിലായി സ്കൂള്സ്ഥിതി ചെയ്യുന്നു . സ്കൂളിന്റെ കിഴക്കുഭാഗത്ത് നിന്ന് വരുന്നവർ (തൃശ്ശൂർ ഭാഗം)പ്രൈവറ്റ് ബസ്സ്റ്റാൻഡ്-റെയിൽവെ സ്റ്റേഷൻ - 1 കി.മി ദൂരം-ഓട്ടോ-കാൽനട

പടിഞ്ഞാറ് ഭാഗത്ത് നിന്നോ (ചാവക്കാട്) വടക്ക് ഭാഗത്ത് നിന്നോ (പൊന്നാനി,ആനക്കോാട്ട) വരുന്നവർക്ക് സ്കൂളിന് മുന്നിൽ ഇറങ്ങാവുന്നതാണ്.

തെക്ക് ഭാഗത്ത് നിന്ന് വരുന്നവർക്ക് ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിലുള്ള റോഡ് വഴി എത്താം .