ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ

20:53, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ
വിലാസം
തൃപ്പുണിത്തുറ

തൃപ്പുണിത്തുറ പി.ഒ.
,
682301
,
എറണാകുളം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0484 2785332
ഇമെയിൽsktsh2006@gmail.com
കോഡുകൾ
സ്കൂൾ കോഡ്26071 (സമേതം)
എച്ച് എസ് എസ് കോഡ്7031
യുഡൈസ് കോഡ്32081300407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്39
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രമോദ് കെ വി
പ്രധാന അദ്ധ്യാപികദേവകി കെ കെ
പി.ടി.എ. പ്രസിഡണ്ട്രാകേഷ് പൈ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ തൃപ്പൂണിത്തുറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. സംസ്‌കൃത ഹയർ സെക്കന്ററി സ്‌കൂൾ

ചരിത്രം

കൊച്ചി രാജകുടുംബത്തിലെ അംഗങ്ങൾക്ക്‌ സംസ്‌കൃത പഠനത്തിനായി 1885 ൽ രാജർഷി രാമവർമ്മ ആരംഭിച്ചതാണ്‌ ഈ വിദ്യാലയം. തന്റെ ഗുരുനാഥൻ ശേഷാചാര്യരോടുളള ഭക്തിയാൽ ശ്രീ ശേഷാചാര്യ പാഠശാല എന്ന പേരിലാണ്‌ സ്ഥാപനം ആരംഭിച്ചത്‌. ന്യായം, വ്യാകരണം, വേദാന്തം എന്നിവയായിരുന്നു പഠനവിഷയങ്ങൾ. കാലക്രമേണ വേദാന്തം തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിലേക്ക്‌ മാറ്റി. കാവ്യഭൂഷണം, ശാസ്‌ത്രഭൂഷണം തുടങ്ങിയ ടൈറ്റിൽ കോഴ്‌സുകളാണ്‌ പാഠശാലയിൽ ഉണ്ടായുരുന്നത്‌. 1914 ൽ പാഠശാല സംസ്‌കൃത കോളേജ്‌, ഹൈസ്‌ക്കൂൾ എന്ന്‌ രണ്ട്‌ വിഭാഗങ്ങളാക്കി മാറ്റി. പിന്നീട്‌ പ്രീഡിഗ്രി നിർത്തലാക്കിയപ്പോൾ ഹൈസ്‌ക്കൂൾ ഹയർ സെക്കന്ററി സ്‌ക്കൂളായി മാറി.

തൃപ്പൂണിത്തുറ നഗരത്തിന്റെ ഹൃദയഭാഗത്താണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. കേരളത്തിലെ പ്രഗൽഭരായ സംസ്‌കൃത പണ്‌ഡിതൻമാരിൽ പലരുടെയും പ്രാഥമിക വിദ്യാഭ്യാസം ഈ സരസ്വതീക്ഷേത്രത്തിലായിരുന്നു. ഇപ്പോൾ ഹൈസ്‌ക്കൂൾ, ഹയർ സെക്കന്ററി തലത്തിലായി ഇരുന്നൂറ്റി അൻപതോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ്‌ ഇത്‌. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ മികച്ച നിലവാരം പുലർത്തുന്നു

ഭൗതികസൗകര്യങ്ങൾ

റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം
ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


ശ്രീ സിറാജ്

ശ്രീമതി സുധ എൻ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജയസൂര്യ (സിനിമാതാരം )

സന്തോഷ് വർമ്മ (ഗാനരചയിതാവ് )

നേട്ടങ്ങൾ

2019

2020

2021

2022

മികവുകൾ പത്രവാർത്തകളിലൂടെ

വഴികാട്ടി


അവലംബം