ജി.എൽ.പി.എസ്.ചേരിപ്പറമ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.ചേരിപ്പറമ്പ | |
---|---|
വിലാസം | |
ചേരിപ്പറമ്പ ജി എൽ പി സ്കൂൾ ചേരിപ്പറമ്പ , വെള്ളിയഞ്ചേരി പി.ഒ. , 679326 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഇമെയിൽ | cheriparambaglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48304 (സമേതം) |
യുഡൈസ് കോഡ് | 32050500303 |
വിക്കിഡാറ്റ | Q64564512 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടപ്പറ്റ, |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 74 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രുഗ്മിണി വി പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ സലാം |
എം.പി.ടി.എ. പ്രസിഡണ്ട് | ഫസീല |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മലപ്പുറം ജില്ലയുടെ തെക്കുഭാഗത്തായി പാലക്കാട് ജില്ലയോട് ചേർന്നു കിടക്കുന്ന അതിർത്തി ഗ്രാമമായ ചേരിപ്പറമ്പിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം എടപ്പറ്റ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .ഈ പ്രദേശ ത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി അന്നത്തെ പൗരപ്രമുഖരുടെ ശ്രമഫലമായി സ്ഥാപിതമായതാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൈവ പച്ചക്കറി കൃഷി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഭരണനിർവഹണം
കെ.കൃഷ്ണൻ നായർ, ഏ.ജെ ജോണ് മാസ്റ്റർ, സി. മൊയ്‌തീൻ കുട്ടി മാസ്റ്റർ, വി.മൊയ്തീൻ മാസ്റ്റർ, മുഹമ്മദ് അബ്ദുൾ അഫ്സൽ, കെ. നീലകണ്ഠപിള്ള, ശ്രീമതി കെ.ഒ.വൃ ജിയാ ഉമ്മ, കെ.പി. സൂസൻ ,ഇ.കെ. അല്ലി ,പി .പി. ഇന്ദിര എന്നിവർ ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകരായിരുന്നു.
- ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി