മേപ്പയിൽ ഈസ്‌ററ് എസ് ബി എസ്‍‍

18:22, 20 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm16860 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ മേപ്പയിൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്.

മേപ്പയിൽ ഈസ്‌ററ് എസ് ബി എസ്‍‍
വിലാസം
മേപ്പയിൽ പി.ഒ.
,
673104
,
കോഴിക്കോട് ജില്ല
കോഡുകൾ
സ്കൂൾ കോഡ്16860 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംവടകര
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ298
പെൺകുട്ടികൾ288
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ‍ുരേഷ്‍ക‍ുമാർ. എ
പി.ടി.എ. പ്രസിഡണ്ട്സ‍ുബീഷ് എം പി
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ
അവസാനം തിരുത്തിയത്
20-07-2024Hm16860


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1925ലാണ് ഈ വിദ്യലയം സ്ഥാപിച്ചത്.1958ൽ ഈസ്കൂൾ പ്രൈമറി വിഭാഗത്തിലേക്ക് ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

32കമ്പ്യൂട്ടറുള്ള ലാബ്,നഴ്സറി,2000പസ്തകമുള്ള ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :

  1. കല്യാണി
  2. ദേവകി
  3. നാരായണൻ
  4. സുശീല
  5. രാജൻ
  6. സി.കെ കൃഷ്ണൻ
  7. ഗീത ലക്ഷ്‍മി. കെ
  8. പ്രമോദ്‍ക‍ുമാർ പി കെ
  9. സ‍ുരേഷ്‍ബാബ‍ു. കെ

നേട്ടങ്ങൾ

  • 2023-24ൽ 9 LSS, 3 USS വിജയികൾ
  • NuMATS സംസ്ഥാന ക്യാമ്പിലേക്ക് കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അർഹത നേടിയ വിദ്യാലയം.
  • മാത്‍സ് ടാലെന്റ് സെർച്ച് 2023-24 നേടിയ വിദ്യാലയം
  • ഇന്ത്യൻ ശാസ്ത്ര സാങ്കേതിക വകുപ്പ് - ഇൻസ്പെയർ അവാർഡ് 2022-23 ലഭിച്ച വിദ്യാലയം
  • 2023-24 NuMATS വടകര സബ് ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 5 വിദ്യാർത്ഥികളിൽ 2 വിദ്യാർത്ഥികൾ മേപ്പയിൽ ഈസ്റ്റ് പി സ്കൂളിൽ നിന്നും
  • സംസ്കൃതം സ്കോളർഷിപ്പ് 14 പേർ എഴുതിയതിൽ 13 പേർക്ക് ലഭിച്ചു
  • ഉർദു ബാലൻസ് ടെസ്റ്റ് എഴുതിയ 6 വിദ്യാർഥികളിൽ 5 പേർ വിജയിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം. വടകര - ചാനിയംകടവ് -പേരാമ്പ്ര റൂട്ടിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:11.58937757163268, 75.61016460718936 | width=800px |zoom=13}}