എ.എൽ.പി.എസ് ചൂലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എൽ.പി.എസ് ചൂലൂർ | |
---|---|
വിലാസം | |
ചൂലൂർ ചൂലൂർ പി.ഒ. , 680567 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | alpschuloor1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24515 (സമേതം) |
യുഡൈസ് കോഡ് | 32071000302 |
വിക്കിഡാറ്റ | Q64090375 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത.എൻ.എസ് |
പി.ടി.എ. പ്രസിഡണ്ട് | സീനത്ത്. പി. പി |
എം.പി.ടി.എ. പ്രസിഡണ്ട് | അൻസിയ |
അവസാനം തിരുത്തിയത് | |
09-07-2024 | Schoolwikihelpdesk |
ചരിത്രം
തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണിത്. 1924-ൽ ഏങ്ങൂർ മാമൻ അവർകളാണ് അക്ഷരമറിയാത്ത ചൂലൂർദേശക്കാരെ സാക്ഷരരാക്കാനായി ഈ വിദ്യാലയം സ്ഥാപിച്ചത്. എയ്‌ഡഡ് ലോവർ പ്രൈമറി സ്കൂൾ ചൂലൂർ എന്നാണ് ഈ വിദ്യാലയത്തിൻതെ പേര്.
ഭൗതികസൗകര്യങ്ങൾ
ആറ് ക്ലാസ് മുറികൾ, അഞ്ച് ശൗചാലയങ്ങൾ, കുടിവെള്ളം , കറന്റ്സ സൗകര്യ൦, കമ്പ്യൂട്ടർ, കളിസ്‌ഥലം,സ്ലൈഡ്, ചുറ്റുമതിൽ.
പാഠ്യേതര പ്രവർത്തനങ്ങൾ
ബുൾബുൾ, പച്ചക്കറിക്കൃഷി, ക്യാമ്പ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
രാമൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, ബാലൻ മാസ്റ്റർ, പി വി രാഘവൻ മാസ്റ്റർ, ഉണ്ണലി ടീച്ചർ, ഫിലോമിതാ ടീച്ചർ,സുലോചന ടീച്ചർ, വിജയൻ മാസ്റ്റർ, സാവിത്രി ടീച്ചർ, വിലാസിനി ടീച്ചർ, വത്സല ടീച്ചർ, സരള ടീച്ചർ, ഫാത്തിമ ടീച്ചർ, ഷർളി ടീച്ചർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തൃപ്രയാരിൽ നിന്ന് മുരിയംതോട് വഴി കിഴക്കോട്ട് ടിപ്പുസുൽത്താൻ റോഡ് ചൂലൂർ സെന്റർ{{#multimaps:10.387209310646528, 76.12641151179663 |zoom=16}}