സഹായം Reading Problems? Click here


എ.എൽ.പി.എസ് ചൂലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(24515 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ.എൽ.പി.എസ് ചൂലൂർ
[[Image:{{{സ്കൂൾ ചിത്രം}}}|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം {{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് [[{{{സ്കൂൾ കോഡ്}}}]]
സ്ഥലം ചൂലൂര്‍
സ്കൂൾ വിലാസം {{{സ്കൂൾ വിലാസം}}}
പിൻ കോഡ് {{{പിൻ കോഡ്}}}
സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ {{{സ്കൂൾ ഇമെയിൽ}}}
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല ചാവക്കാട്
റവന്യൂ ജില്ല തൃശ്ശൂര്‍
ഉപ ജില്ല വലപ്പാട്
ഭരണ വിഭാഗം
സ്കൂൾ വിഭാഗം {{{സ്കൂൾ വിഭാഗം}}}
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 29
പെൺ കുട്ടികളുടെ എണ്ണം 34
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ {{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് സിന്ധു.കെ. സി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
06/ 02/ 2017 ന് 24515
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

   തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണിത്. 1924-ൽ ഏങ്ങൂർ മാമൻ അവർകളാണ് അക്ഷരമറിയാത്ത ചൂലൂർദേശക്കാരെ സാക്ഷരരാക്കാനായി ഈ വിദ്യാലയം സ്ഥാപിച്ചത്. എയ്‌ഡഡ്‌ ലോവർ പ്രൈമറി സ്കൂൾ ചൂലൂർ എന്നാണ് ഈ വിദ്യാലയത്തിൻതെ  പേര്.

ഭൗതികസൗകര്യങ്ങള്‍

       ആറ് ക്ലാസ് മുറികൾ, അഞ്ച്‌ ശൗചാലയങ്ങൾ, കുടിവെള്ളം , കറന്റ്സ സൗകര്യ൦, കമ്പ്യൂട്ടർ, കളിസ്‌ഥലം,സ്ലൈഡ്, ചുറ്റുമതിൽ.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

      ബുൾബുൾ, പച്ചക്കറിക്കൃഷി, ക്യാമ്പ് പ്രവർത്തനങ്ങൾ

മുന്‍ സാരഥികള്‍

   രാമൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, ബാലൻ മാസ്റ്റർ, പി വി രാഘവൻ മാസ്റ്റർ, ഉണ്ണലി ടീച്ചർ, ഫിലോമിതാ ടീച്ചർ,സുലോചന ടീച്ചർ, വിജയൻ മാസ്റ്റർ, സാവിത്രി ടീച്ചർ, വിലാസിനി ടീച്ചർ, വത്സല ടീച്ചർ, സരള ടീച്ചർ, ഫാത്തിമ ടീച്ചർ, ഷർളി ടീച്ചർ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_ചൂലൂർ&oldid=325014" എന്ന താളിൽനിന്നു ശേഖരിച്ചത്