ജി.എൽ.പി.എസ് ഊരകം കീഴ്മുറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഊരകം പഞ്ചായത്തിൽ കുറ്റാളൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി. എസ് .ഊരകം കീഴ്മുറി
ജി.എൽ.പി.എസ് ഊരകം കീഴ്‌മുറി | |
---|---|
വിലാസം | |
ഊരകം കിഴുമുറി ജി എൽ പി സ്കൂൾ ഊരകം കിഴുമുറി
, ഊരകം കിഴുമുറി പോസ്റ്റ് കുറ്റാളൂർ ,മലപ്പുറംഊരകം കിഴുമുറി പി.ഒ. , 676519 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 01 - 1939 |
വിവരങ്ങൾ | |
ഫോൺ | 0494 2458302 |
ഇമെയിൽ | glpsoorakamkizhumuri8@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19855 (സമേതം) |
യുഡൈസ് കോഡ് | 32051300221 |
വിക്കിഡാറ്റ | Q64563747 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഊരകം ഗ്രാമപഞ്ചായത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 330 |
പെൺകുട്ടികൾ | 291 |
ആകെ വിദ്യാർത്ഥികൾ | 588 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുലൈമാൻ |
പി.ടി.എ. പ്രസിഡണ്ട് | ഹാരിസ് വേരേങ്ങൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹൃദ്യ |
അവസാനം തിരുത്തിയത് | |
23-06-2024 | 19855 |
ചരിത്രം
മലപ്പുറം ജില്ലയിൽ ഊരകം ഗ്രാമപഞ്ചായത്തിൽ വാർഡ് 2-ൽ മഞ്ചേരി മലപ്പുറം റോഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ഊരകം കിഴുമുറി. മികച്ച ഭൗതികസൗകര്യങ്ങളിലും അക്കാദമികമികവിലും മുന്നേറി കൊണ്ടിരിക്കുന്ന ജി.എൽ.പി.എസ് ഊരകം കീഴ്മുറി കുറ്റാളൂർ ഗവൺമെന്റ് എൽ.പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
SSA നിർമ്മിച്ച രണ്ട് കെട്ടിടങ്ങൾ കിഴക്ക ഭാരത്തും വലി. പഴക്കമില്ലാത്ത രണ്ട് കെട്ടിടങ്ങൾ പചിഞ്ഞാറ് ഭാഗത്തും ഉണ്ട്. വിശാലമായ മുറ്റവും കളിസ്ഥലവും ഉണ്ട്. സ്കൂൾ അങ്കണത്തിൽ നല്ല ഒരു സ്റ്റേജ് പഞ്ചാ.ത്തു വകയായി പണികഴിപ്പിച്ചിട്ടുണ്ട്. സ്കൂളിന് ആവശ്യമായ ടോയ്ലെറ്റ് സൗകര്യങ്ങൾ ഉണ്ട്. കിണർ, കുഴൽക്കിമർ, വാട്ടർടാങ്ക് എന്നിവ അടങ്ങിയ വിപുലമായ കുടിവെള്ള പദ്ധതിയുമുണ്ട്. വൈദ്യുത്, ടെലിഫോൺ സൗകര്യങ്ങളും ഉണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
ക്ലബ്ബുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ
മിനി കെ
മുൻ സാരഥികൾ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | പിള്ള മാഷ് | 2004 | 2005 |
2 | സുബൈദ | 2005 | 2006 |
3 | റുഖിയ | 2006 | 2007 |
4 | വിലാസിനി | 2007 | 2008 |
5 | ബേബി | 2008 | 2010 |
6 | രാധാകൃഷ്ണൻ | 2010 | 2011 |
7 | മൊയ്‌ദീൻ കുഞ്ഞി | 2012 | 2020 |
8 | അബ്ദുൽ അസിസ് | 2021 | 2021 |
9 | പ്രഭാകരൻ വെണ്ണിക്കോട്ട് | 2021 | 2023 |
10 | മേരി ജോസഫ് | 2023 | 2023 |
11 | അബ്ദുൽ മജീദ് | 2023 | 2024 |
12 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ
നമ്പർ |
വ്യക്തിയുടെ പേര് | മേഖല |
---|---|---|
1 | മിനി വിമൽ | അദ്ധ്യാപിക |
2 | സോമനാഥൻ മാഷ് | അദ്ധ്യാപകൻ |
3 | രഘു | അദ്ധ്യാപകൻ |
4 | ശങ്കരൻ | പോസ്റ്റ് മാസ്റ്റർ |
5 | ഷക്കിർ | ഡോക്ടർ |
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വേങ്ങരയിൽ നിന്ന് 2കി.മി. അകലം.
- ഊരകം പഞ്ചാ.ത്തിൽ നിന്ന് നിന്ന് 3 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 28 കി.മി. അകലം.
- മലപ്പറം പരപ്പനങ്ങാടി റോഡും നവോദയ-(MLA) റോഡും സംഗമിക്കുന്നതിനു സമീപം
{{#multimaps:11.052345036801508, 75.9932996384337|zoom=18 }} - -