ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ലിറ്റിൽകൈറ്റ്സ്/2018-20
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ വിവിധ ക്ലബ്ബുകൾക്ക് സാങ്കേതിക സഹായം നൽകുന്നു .
43015-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43015 |
യൂണിറ്റ് നമ്പർ | 440 |
അംഗങ്ങളുടെ എണ്ണം | 30 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ലീഡർ | ഗോകുൽ ആർ ബി |
ഡെപ്യൂട്ടി ലീഡർ | നിതിൻ സുരേഷ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മീര എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സന്തോഷ് കുമാർ പി |
അവസാനം തിരുത്തിയത് | |
17-04-2024 | Ghssneduveli |
ഐ.റ്റി ഉപകരണങ്ങളുടെ പരിപാലനം അoഗങ്ങളുടെ നേതൃത്വത്തിൽ നിർവ്വഹിക്കുന്നു.
ഐ റ്റി മേളയിൽ കണിയാപുരം സബ് ജില്ലയിൽ ഓവറോൾ നേടിയ വിദ്യാലയത്തിൻ്റെ നേട്ടത്തിൻ്റെ പിന്നിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉൾപ്പെടുന്നു.
നൂതന പ്രവർത്തനത്തിൻ്റെ ഭാഗമായി രക്ഷാകർത്താക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി.