ഷാലോം സ്പെഷ്യൽ സ്കൂൾ വട്ടപ്പാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പരിശീലനത്തിന് കേരള എക്യുമെനിക്കൽ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഷാലോം സ്പെഷ്യൽ സ്കൂൾ തിരുവനന്തപുരത്തുനിന്നും 15 കിലോമീറ്റർ വടക്ക് എം സി റോഡിൽ വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂളിന് സമീപമാണ് ഈ സ്ഥാപനം. ഇവിടെ ജാതിമത സാമ്പത്തിക ഭേദമില്ലാതെ കുട്ടികൾക്ക് പ്രവേശനം നൽകി അവർക്ക് അനുയോജ്യമായ വിദ്യാഭ്യാസം കൊടുക്കുന്നു
ഷാലോം സ്പെഷ്യൽ സ്കൂൾ വട്ടപ്പാറ | |
---|---|
വിലാസം | |
വട്ടപ്പാറ ഷാലോം സ്പെഷ്യൽ സ്കൂൾ , കേരള ഇക്യുമിനിക്കൽ മിഷൻ സെൻ്റർ വട്ടപ്പാറ,തിരുവനന്തപുരം , വട്ടപ്പാറ പി.ഒ. , 695028 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഇമെയിൽ | shalomkemcv@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43467 (സമേതം) |
വിക്കിഡാറ്റ | Q64036622 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് |
സ്കൂൾ വിഭാഗം | പ്രൈമറി |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 125 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സജയലാൽ റ്റി കെ |
പി.ടി.എ. പ്രസിഡണ്ട് | പ്രേംസൺ ഡേവിഡ് |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
25-03-2024 | Shalomkemcv |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
കേരള ഇക്യുമിനിക്കൽ മിഷൻ സെൻ്റർ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ട്രീസമ്മ കയത്തിൽ കര | |
2 | എൽസമ്മതോമസ് | |
3 | സെലിൻ ജോസഫ് |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി
വട്ടപ്പാറ ജംഗ്ഷനിൽ നിന്നും മുന്നോട്ടു കണക്കോട് വന്നിട്ട് ഇടത് തിരിഞ്ഞ് ലൂർദ് മൗണ്ട് സ്കൂളിന് സമീപം 550 മീറ്റർ വന്നു കഴിയുമ്പോൾ ഇടതുവശത്തായി ഷാ ലോം സ്പെഷ്യൽ സ്കൂൾ കാണാം {{#multimaps:8.59958,76.94103|zoom=18}}