ജി.എം.എൽ.പി.എസ്. കിഴുപറമ്പ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ അരീക്കോട് ഉപജില്ലയിലെ കിഴുപറമ്പ് വാർഡ് 13 ൽ സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയം സ്ഥാപിതമായത് 1913-ൽ ആണ്..ജി. വി.എച്ച്.എസ് കിഴുപറമ്പിൽ നിന്നും വേർപെട്ട് സ്വതന്ത്ര്യമായി LP വിഭാഗം മാത്രമായി പ്രവർത്തനം ആരംഭിച്ചു
| ജി.എം.എൽ.പി.എസ്. കിഴുപറമ്പ് | |
|---|---|
GMLPS Kizhuparamba | |
| വിലാസം | |
കിഴുപറമ്പ് കിഴുപറമ്പ് പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1913 |
| വിവരങ്ങൾ | |
| ഫോൺ | 0483 2858160 |
| ഇമെയിൽ | glpskizhuparamba@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48212 (സമേതം) |
| യുഡൈസ് കോഡ് | 3050100507 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കീഴുപറമ്പ്, |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 36 |
| പെൺകുട്ടികൾ | 57 |
| ആകെ വിദ്യാർത്ഥികൾ | 93 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | തോമസ് അഗസ്റ്റിൻ |
| പി.ടി.എ. പ്രസിഡണ്ട് | സൈനുദ്ദീൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സീനത്ത് |
| അവസാനം തിരുത്തിയത് | |
| 24-03-2024 | 48212 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ജി.എൽ.പി. സ്കൂൾ കീഴുപറമ്പ ഈ പ്രദേശത്ത് ഇദംപ്രഥമമായി ആരംഭിച്ച ഒരു സ്ഥാപനമാണ്.തുടക്കത്തിൽ ഒരുഓത്തുപള്ളിയായിരുന്നു. 1913 ലാണ് കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
2002 വരെ സ്കൂളിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഉണ്ടായിരുന്നില്ല. പി.ടി. എയുടെ നിരന്തര ശ്രമ ഫലമായി സ്വന്തമായി സ്ഥലമേറ്റെടുക്കുകയും അന്നത്തെ എം. പി ഇ. അഹമ്മദ് സാഹിബിന്റെ ഫണ്ടിൽ നിന്ന് 3 ക്ലാസ് റൂമുകൾ നിർമ്മിക്കുകയും എസ്. എസ്. എ ഫണ്ട് ഉപയോഗിച്ച് ഈ കെട്ടിടത്തിന് മുകൾ നിലയായി 2 റൂമുകൾ നിർമ്മിക്കുകയും ചെയ്തു. കൂടുതൽ അറിയാം
സ്കൂൾതല പ്രവർത്തനങ്ങൾ
- പ്രവേശനോൽസവം
- ദിനാചരണങ്ങൽ
- സ്കൂൾ മേളകൾ
- പഠനയാത്ര
- സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്
- ബോധവൽകരണ ക്ലാസുകൾ
- PTA,CPTA,MTA,SSG,യോഗങ്ങൽ
പാഠ്യേതര പ്രവർത്തനങ്ങൾ
https://schoolwiki.in/images/6/6d/48212-4.jpg
അധ്യാപകർ
തോമസ് അഗസ്റ്റിൻ HM
മനോജ് കുമാർ LPSA
നിസാമുദ്ദീൻ വി പി LPSA
മമ്മദ് കുട്ടി യാക്കിപറമ്പൻ LPSA
അബ്ദുൽ അസീസ് ടിപി FTA
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രത്യേകതകൾ.
ശുദ്ധമായ കുടിവെള്ളം
കാറ്റും വെളിച്ചവും ലഭിക്കുന്ന ക്ലാസ്സ് റൂമുകൾ
അമ്മയോടോപ്പം വായന
ഇരുന്ന് വായിക്കാനുള്ള ഇരിപ്പിടം
ഇംഗ്ലീഷ്- അധിക പഠനം
എല്ലാവർക്കും കമ്പ്യൂട്ടർ പഠനം
LSS പ്രത്യേക കോച്ചിംഗ്
വളരുന്ന GK
ഇംഗ്ലീഷ് ഫെസ്റ്റ്
വഴികാട്ടി
- മുക്കം, അരീക്കോട്,എടവണ്ണപ്പാറ നിന്നും ബസ്സ് മാർഗം എത്താം.
- കിഴുപറമ്പ് ടൗണിൽ നിന്നും 500 മീറ്റർ (പള്ളിക്കുന്ന്)
{{#multimaps:11.24984,76.01361|zoom=8}}