ഗവ എൽ പി എസ് പച്ച
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ചെങ്കോട്ട റൂട്ടിൽ നന്ദിയോട് പഞ്ചായത്തിന് സമീപം
ഗവ എൽ പി എസ് പച്ച | |
---|---|
| |
വിലാസം | |
നന്ദിയോട് ഗവ. എൽ. പി. എസ്. പച്ച. , പച്ച പി.ഒ. , 695562 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1894 |
വിവരങ്ങൾ | |
ഫോൺ | 0472 2999780 |
ഇമെയിൽ | glpspacha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42618 (സമേതം) |
യുഡൈസ് കോഡ് | 32140800505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്ദിയോട് പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 109 |
പെൺകുട്ടികൾ | 108 |
ആകെ വിദ്യാർത്ഥികൾ | 217 |
അദ്ധ്യാപകർ | 1൦ |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിജയശ്രീ.എം.എസ് |
പി.ടി.എ. പ്രസിഡണ്ട് | ടി.എൽ.ബൈജു |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ |
അവസാനം തിരുത്തിയത് | |
24-03-2024 | 42618 |
ചരിത്രം
നന്ദിയോട് എന്ന ഗ്രാമം രൂപപ്പെട്ടുവെങ്കിലും
പൊതുവിദ്യാഭ്യാസത്തിന് മാർഗ്ഗമൊന്നും ഉണ്ടായിരുന്നില്ല.അങ്ങിങ്ങ് ആശാൻമാരുടെ കീഴിൽ കുടിപ്പള്ളിക്കൂടങ്ങൾ രൂപപ്പെട്ടു.ജാതിമേധാവിത്വം നിറഞ്ഞ് നിന്ന സമൂഹമായിരുന്നു.കീഴാളർക്ക് വിദ്യാഭ്യാസത്തിന് അവകാശമുണ്ടായിരുന്നില്ല.അവർക്ക് എല്ലാ മനുഷ്യാവകാശങ്ങളും നിക്ഷേധിച്ചുരുന്നു.സവർണ്ണമേധാവിത്വം സഹിക്കാൻ കഴിയാതെ അവർണ്ണസമൂഹം വ്യാപക മതം മാറ്റത്തിന് പ്രേരിതമായി.ബ്രിട്ടീഷ് ഭരണവും മിഷണറി പ്രവർത്തനവും ഇതിനു തുണയേകി.അങ്ങനെ താണജാതിക്കാർ കൂട്ടത്തോടെ പള്ളിയിലെത്തി.അവർക്ക് നിക്ഷേധിക്കപ്പെട്ട മനുഷ്യാവകാശങ്ങളും വിദ്യാഭ്യാസവും അവിടെ ലഭിക്കു മെന്നായപ്പോൾ അങ്ങോട്ടുള്ളുഒഴുക്കു കൂടി.ഇതിനു തടയിടാൻ പൊതുവിദ്യാഭ്യാസ ഇടങ്ങൾ വ്യാപകമാറ്റുന്നതിനായി തിരുവിതാംകൂർ ഭരണാധികാരികൾ തീരുമാനിച്ചതിൻെറ ഭാഗമായി 1873-ൽ 117 വെർണ്ണാക്കുലർ(പ്രാദേശിക ഭാഷാസ്കൂൾ) സ്കൂൾ ആരംഭിച്ചു.1874-ൽ 225 ആയി ഉയർത്തി.ഇതിൽ ഉൾപ്പെട്ടതാണ് 1894-ൽ സ്ഥാപിതമായ പച്ച ഗവൺമെൻെറ് എൽ പി എസ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കരാട്ടെ ക്‌ളാസ്സ്
കമ്മ്യൂണികേറ്റിവ് ഇംഗ്ലീഷ്
ഇൻലാൻഡ് മാഗസിൻ
വിജ്ഞാനപ്പത്തായം
മാനേജ്മെന്റ്
പി.റ്റി .എ 2023-24 മദർ പി റ്റി എ
ടി എൽ ബൈജു(പ്രസിഡൻെറ്) ജിഷ(പ്രസിഡൻെറ്)
സനൽകുമാർ(വൈസ് പ്രസിഡൻെറ്) അശ്വനി
മാനസ രാജി
ശരണ്യ രാഗി
കൃഷ്ണപ്രിയ ദീപ
ദിവ്യ പ്രീയകുമാരി (വൈസ് പ്രസിഡൻെറ്)
അഞ്ചു ഗ്രീഷ്മ
അഞ്ചന ലക്ഷ്മി
അധ്യാപകപ്രതിനിധികൾ അനീഷ
മുൻ സാരഥികൾ
ക്രമ.നം. | പേര് |
---|---|
1 | ശ്രീ.സുന്ദരയ്യർ (ആദ്യത്തെ പ്രഥമാധ്യാപകൻ എന്ന് അറിയപ്പെടുന്നത്) |
2 | ശ്രീ.ഗോപാലപിള്ള |
3 | ശ്രീ.അച്യുതൻപിള്ള |
4 | ശ്രീ.കുറുപ്പ് |
5 | ശ്രീ.പ്രഭാകരപിള്ള |
6 | ശ്രീ.പി പി ഭാസ്കരൻ |
7 | ശ്രീ.തോമസ് |
8 | ശ്രീ.കേശവപിള്ള |
9 | ശ്രീ.വേലുക്കുട്ടി |
10 | ശ്രീ.തങ്കപ്പൻ ചെട്ടിയാർ |
11 | ശ്രീ.ജ്ഞാനസീലൻ |
12 | ശ്രീ.അപ്പുക്കുട്ടൻ |
14 | ശ്രീ.വാമദേവൻ |
15 | ശ്രീ.എസ് കെ ശശിധരൻ |
16 | ശ്രീമതി.രമ |
17 | ശ്രീ.വിജയകുമാർ |
18 | ശ്രീ.ശ്രീകുമാർ |
19 | ശ്രീ.വേണുഗോപാലൻ |
20 | ശ്രീ.സുനിൽ |
21 | ശ്രീമതി.ഷൈജ കെ എസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ .എൻ ആർ ആസ് ബാബു (മുൻ കേരള കൗമുദി ചീഫ് എഡിറ്റർ )
ഡോ .ഡഗ്ലസ് ലിങ്‌സ്‌ബി (റിട്ട .ആർ എം ഓ ജനറൽ ആശുപത്രി തിരുവനന്തപുരം )
ശ്രീ കുചേലദാസ് (മുൻ കേരള ഗവർമെന്റ് പ്രോട്ടോകോൾ ഓഫീസർ )
ഡോ .സുകേശൻ (മുൻ എൽ ബി എസ് ഡയറക്ടർ )
ഡോ .നന്ദിയോട് രാമചന്ദ്രൻ (ഗ്രന്ഥാകാരൻ )
വിജയാലയം ജയകുമാർ
സഖാവ് .കെ വിശ്വംഭരൻ (അവിഭക്തകമ്മ്യൂണിസ്റ് ജില്ലാ സെക്രട്ടറി )
സഖാവ് .കെ രവീന്ദ്രനാഥ് (മുൻ നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് )
മികവുകൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.
{{#multimaps:8.69946,77.02771|zoom=18}}